Home

സാമൂഹിക രംഗത്ത് നിറസാന്നിധ്യം ; മുംബൈ വ്യവസായി ഉപേന്ദ്ര മേനോന് ഡോക്ടറേറ്റ്

ഗ്ലോബല്‍ ഹ്യൂമന്‍ പീസ് യൂണിവേഴ്‌സിറ്റി(ജിഎച്ച്പിയു)യുടെ ഹോണററി ഡോക്ട റേറ്റിന് മുംബൈ വ്യവ സായിയും സാമൂഹിക പ്രവര്‍ത്തകനുമായ ഉപേന്ദ്ര മേനോന്‍ അര്‍ഹനായി. സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ജിഎച്ച്പിയു അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കിയത്

മുംബൈ : ഗ്ലോബല്‍ ഹ്യൂമന്‍ പീസ് യൂണിവേഴ്‌സിറ്റി(ജിഎച്ച്പിയു)യുടെ ഹോണററി ഡോക്ടറേറ്റിന് മുംബൈ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ ഉപേന്ദ്ര മേനോന്‍ അര്‍ഹനായി. സാമൂഹി ക സേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ജിഎച്ച്പിയു അദ്ദേഹത്തിന് ഡോക്ടറേറ്റ് നല്‍കി യത്. പോണ്ടിച്ചേരി കലൈരംഗം ഹാളില്‍ നടന്ന ബിരുദദാന ചടങ്ങില്‍ അദ്ദേഹത്തിന് പുരസ്‌കാരം സ മ്മാനിച്ചു.

പീസ് യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ ഡോ പി മാനുവല്‍, പോണ്ടിച്ചേരി സ്പീക്കര്‍ എംബലം ആര്‍ സെ ല്‍വം, ജഡ്ജി കെ വെങ്കിടേശന്‍, കെ സമ്പത്കുമാര്‍ ഐഎഎസ്, എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌ കാരം കൈമാറിയത്.

അര നൂറ്റാണ്ടിലേറെ സാമൂഹിക സേവന രംഗത്ത് സജീവ പ്രവര്‍ത്തകനായ ഉപേന്ദ്ര മേനോന്‍ വ്യവ സായ രംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇന്‍ഡസ്ട്രി യ ല്‍, മറൈന്‍, ഓയില്‍, എഞ്ചി നീയറിങ് വിഭാഗങ്ങളില്‍ ഊര്‍ജ സംരക്ഷണ മേഖലയില്‍ വിജയപ്രദമായി പ്രവര്‍ത്തന ശേഷി പ്രക ടിപ്പിച്ചിട്ടുണ്ട്.

അനേകം പുരസ്‌കാരങ്ങള്‍ ഇതിനകം മേനോന്‍ അര്‍ഹനായിട്ടുണ്ട്. സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മഹാരാഷ്ട്ര (1996), പ്രൈസ് ഓഫ് ഇന്ത്യ കോണ്‍സ്റ്റിട്യൂഷന്‍ ഹൌസ് ഡല്‍ഹി, കാശ്മീര്‍ ടു കേരള ഫൌണ്ടേഷന്‍ (Kashmir to Kerala Foundation) നല്‍കിയ ബെസ്റ്റ് സോഷ്യല്‍ ആക്ടിവിസ്റ്റ് പുര സ്‌കാരം, പ്രമുഖ മറാത്തി പത്രമായ ലോക്‌സത്ത (Loksatta) ഏര്‍പ്പെടുത്തിയ മുംബൈ ലൈ ഫ്സ്‌ റ്റൈല്‍ ഐക്കണ്‍ 2021, സംസ്ഥാന ഉപയോക്ത വേദി അവാര്‍ഡ് 2018 തുടങ്ങിയ അംഗീകാ രങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഇന്ത്യയിലെ മുഖ്യ സാമൂഹിക സംഘടനയായ ജയന്റ്‌സ് വെല്‍ഫെയര്‍ ഫൌണ്ടേഷന്റെ (Giants Wel fare Foundation) കേന്ദ്ര കമ്മിറ്റി അംഗവും രാജ്യത്ത് ഉടനീളം പ്രവര്‍ ത്തനോന്മുഖമായ മലയാളി സം ഘടനയായ ഓള്‍ ഇന്ത്യ മലയാളി അസ്സോസിയേഷന്‍ (AIMA) നാഷണല്‍ അഡൈ്വസറുമാണ് മേ നോന്‍.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.