സഹപ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് മലദ്വാരത്തിലൂടെ വായു അടിച്ചു കയറ്റിയതിനെ തുടര്‍ന്ന് ഗുരു തരാവസ്ഥയിലായ യുവാവിന് ദാരുണാന്ത്യം. ഈ മാസം 16ന് ഹൂഗ്ലിയിലെ നോര്‍ത്ത് ബ്രൂക്ക് ജൂട്ട് മില്ലി ലാണ് സംഭവം
കൊല്‍ക്കത്ത:സഹപ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് മലദ്വാരത്തിലൂടെ വായു അടിച്ചു കയറ്റിയതിനെ തു ടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവാവിന് ദാരുണാന്ത്യം. ഈ മാസം 16ന് ഹൂഗ്ലിയിലെ നോര്‍ത്ത് ബ്രൂക്ക് ജൂട്ട് മില്ലിലാണ് സംഭവം. മില്ലിലെ തൊഴിലാളിയായ റഹ്‌മത്ത് അലിയാണ് മരിച്ചത്. സഹപ്രവര്‍ത്തകര്‍ തമാശയ്ക്ക് ചെയ്തതാണ് എന്നാ ണ് റിപ്പോര്‍ട്ടുകള്‍.
രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നതിനിടെ സുഹൃത്തുകള്‍ തമാശക്ക് റഹ്‌മത്തലിയെ പിടിച്ചുനിര്‍ത്തി മല ദ്വാരത്തിലൂടെ വായു അടിച്ചുകയറ്റുകയായിരുന്നു.ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് പിന്നീട് ഇ യാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ആദ്യം ഹൂഗ്ലിയിലെ ചുഞ്ചുര ഇമാംബാര ആശുപ ത്രിയില്‍ കൊണ്ടുപോയ ഇയാളു ടെ ആരോഗ്യനില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപ ത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഗുരുതരാവസ്ഥയില്‍ ദിവസങ്ങളോളം ചികിത്സയില്‍ കഴിയവേ യാണ് മരണം. വായു സമ്മര്‍ദം കാരണം ഇയാളുടെ കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.