ജിസിസി രാജ്യങ്ങളിൽ കുവൈറ്റ് സമ്പദ്‌വ്യവസ്ഥ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് ലോക ബാങ്ക് റിപ്പോർട്ട്
കുവൈറ്റ് സിറ്റി : ജിസിസി രാജ്യങ്ങളിൽ കുവൈറ്റ് സമ്പദ്‌വ്യവസ്ഥ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കു ന്നതെന്ന് ലോക ബാങ്ക് റിപ്പോർട്ട്. കുവൈറ്റിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) ഏപ്രി ലിൽ 5.7 ശതമാനത്തിൽ നിന്ന് 8.5 ശതമാനമായി ഉയർന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
‘ഒരു പുതിയ മാനസികാവസ്ഥ: മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും സുതാര്യതയും ഉത്തര വാദിത്തവും വർദ്ധിപ്പിക്കുന്നു’ എന്ന റിപ്പോർട്ടിൽ കുവൈത്തിന്റെ യഥാർത്ഥ പ്രതിശീർഷ ജിഡിപി 4.5 ശതമാനത്തിൽ നിന്ന് 7.4 ശതമാനം വർദ്ധിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. പ്രതിശീർഷ വിഹിതം
കുവൈറ്റിന്റെ കറണ്ട് അക്കൗണ്ടിലെ ബാലൻ സ് 2022ൽ ജിഡിപിയുടെ 28.6 ശതമാനവും 2023ൽ 23.6 ശതമാനവും ആകും. പൊതുബ ജറ്റിന്റെ മൊത്തത്തിലുള്ള ബാലൻസ് നടപ്പുവ ർഷം ജിഡി പിയുടെ 1.1 ശതമാനത്തിൽ എ ത്തുകയും അടുത്ത വർഷം -0.5 ശതമാനമാ യി കുറയുകയും ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.