Home

സംസ്ഥാനത്ത് ഇന്നു മുതല്‍ പ്രളയ സെസ് ഇല്ല ; സാധനങ്ങള്‍ക്ക് വിലകുറയും

അഞ്ച് ശതമാനത്തിന് മുകളില്‍ ജിഎസ്ടിയുള്ള സാധനങ്ങള്‍ക്ക് ഒരു ശതമാനമാണ് പ്രള യ സെസ് ചുമത്തിയിരുന്നത്. ഗൃഹോപകരണങ്ങളടക്കം നിരവധി ഉല്‍പ്പനങ്ങളുടെ ഇതോ ടെ വിലകുറയും.

തിരുവനന്തപുരം : പ്രളയസെസ് പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായി സംസ്ഥാന സര്‍ക്കാര്‍. പൊതു ജനങ്ങളില്‍ നിന്നും വ്യാപാരികളില്‍ നിന്നും പി രിച്ചുകൊണ്ടിരുന്ന പ്രളയസെസാണ് നിര്‍ത്തലാക്കി യത്. കഴിഞ്ഞ രണ്ടു വര്‍ഷ മായി പ്രളയ സെസ് പിരിക്കല്‍ തുടരുകയായിരുന്നു.

ഗൃഹോപകരണങ്ങളടക്കം നിരവധി ഉല്‍പ്പനങ്ങളുടെ ഇതോടെ വിലകുറയും. പ്രളയ സെസ് ഏര്‍ പ്പെടുത്തിയിരുന്ന ഇന്‍ഷൂറന്‍സ് മേഖലയ്ക്കും തീ രുമാനം ആശ്വാസമാകും. വാഹന മേഖലയില്‍ കാ റുകള്‍ക്കുള്ള ഇന്‍ഷൂറന്‍സില്‍ നാലായിരം രൂപ വരെ കുറയുമെന്നാണ് കണക്കുകൂട്ടല്‍. വാഹന നികുതിയിലും സെസ് ഒഴിവായത് പ്രതിഫലിക്കും. വാഹന വിലയിലും കുറവുണ്ടാകും. മൂന്നര ല ക്ഷം രൂപയുടെ വാഹനങ്ങള്‍ക്ക് നാലായിരം രൂ പയും പത്തു ലക്ഷം രൂപ വിലവരുന്ന വാഹനങ്ങള്‍ ക്ക് പതിനായിരും രൂപയും കുറയുമെന്ന വലിയ ആശ്വാസമാണ് ജനങ്ങള്‍ക്കുണ്ടാവുക.

ഗൃഹോപകരണങ്ങള്‍ക്ക് ഒരു ശതമാനം സെസ് പിടിച്ചിരുന്നു. 200 രൂപ മുതല്‍ എല്ലാ ഉല്‍പ്പന്നങ്ങളി ലും വിലക്കുറവ് പ്രതിഫലിക്കും. ഇലട്രോണി ക് ഉപകരണങ്ങള്‍ക്കും മൊബൈല്‍ ഫോണിനും വില കുറയും. വാഹനമേഖലയില്‍ ടയര്‍, ബാറ്ററി അടക്കം ഇടയ്ക്ക് മാറ്റി വെയ്ക്കേണ്ടി വരുന്ന വസ്തുക്കള്‍ക്കും വിലകുറയുമെന്നും വ്യാപാരികള്‍ പറയുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.