Breaking News

സംസ്ഥാനം കടുത്ത ധനപ്രതിസന്ധിയില്‍; വര്‍ഷാന്ത്യ ചെലവുകള്‍ക്ക് പണം ഇല്ല, സര്‍ക്കാര്‍ വീണ്ടും 5000 കോടി കടമെടുക്കുന്നു

സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കടമെടുക്കുന്നു. 5000 കോടി രൂപയാണ് സംസ്ഥാന സര്‍ ക്കാര്‍ കടമെടുക്കു ന്നത്. വര്‍ഷാന്ത്യ ചെലവുകള്‍ക്കായാണിത്. ബില്ലുകള്‍ ഒരുമിച്ച് ട്രഷ റിയിലേക്ക് വരുമ്പോള്‍ പ്രതിസന്ധിയുണ്ടാകാതിരിക്കാനാണ് കടമെടുപ്പ്.

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കടക്കെണിയിലേയ്ക്ക്. 5000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കടമെടുക്കുന്നത്. വര്‍ഷാന്ത്യ ചെലവുകള്‍ ക്ക് മാത്രമാണ് കടമെടുക്കുന്നതെന്നാണ് റി പ്പോര്‍ട്ട്. ബില്ലുകള്‍ ഒരുമിച്ച് ട്രഷറിയിലേക്ക് വരുമ്പോള്‍ പ്രതിസന്ധിയുണ്ടാകാതിരിക്കാനാണ് കടമെടുപ്പ്. കേരളം ഇതുവരെ കാണാത്ത പ്രതിസന്ധിയാണ് പിണറായി മന്ത്രിസഭ ഇപ്പോള്‍ നേരിടുന്നതെന്നാണ് റി പ്പോര്‍ട്ട്.

ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടു കൂടി, കേരളത്തിന്റെ കടം 3.9 ലക്ഷം കോടിക്ക് മുകളി ലാകുമെന്നാണ് ഏകദേശ കണക്ക്. ഇത് മുതലിന്റെ കണക്ക് മാത്രമാണ്. പലിശ വേറെയും ഉണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് കേരളം വിപണിയില്‍ നിന്ന് ‘സ്റ്റേറ്റ് ഡവലപ്‌മെന്റ് ലോണു’കളാ യി മാത്രം 1.87 ലക്ഷം കോടി(1, 86, 658 കോടി) രൂപ കടമെടുത്തിട്ടുണ്ട്. ഇത് സംസ്ഥാനത്തിന്റെ മൊത്തം അടച്ചു തീര്‍ക്കാനുള്ള കടത്തിന്റെ 55 ശതമാനം വരും.

കേരളത്തിന്റെ കടം 3.6 ലക്ഷം കോടി

കേരളം കണ്ട ഒരു ധനമന്ത്രിയും നേരിടാത്ത പ്രതിസന്ധിയാണ് കെ എന്‍ ബാലഗോപാല്‍ ഇപ്പോള്‍ നേരിടുന്നത്. കടമെടുക്കാന്‍ കഴിയാത്ത അവസ്ഥയിലുള്ളപ്പോഴാണ് കേരളം വീണ്ടും കടമെടുക്കു ന്നത്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടു കൂടി കേരളത്തിന്റെ കടം 3.6 ലക്ഷം കോടി യാകും. ഇത് മുതലിന്റെ കണക്ക് മാത്രമാണ്. പലിശ വേറെയും ഉണ്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.