ചിത്രത്തിന്റെ ആത്മാവ് ഒപ്പിയെടുക്കുന്നതാണ് ഈ മനോഹര ഗാനം. മണിക്കൂറുകള്‍ ക്കകം സോഷ്യല്‍ മീഡിയായില്‍ ഗാനം തരംഗമായി. ഡെന്നി ആന്റണിയാണ് ഹൃദ്യമായ ഈ ഗാനത്തിന്റെ രചന നിര്‍വഹിച്ചത്. സംഗീതം നല്‍കിയിരിക്കുന്നത് വി.ജി.റുഡോള്‍ ഫ് പാടിയിരിക്കുന്നത് ഷാജി സുകുമാരന്‍, റീത്ത ബീനീഷുമാണ്
കൊച്ചി: സംഗീത പ്രേമികള്‍ക്ക് ഹൃദയഹാരിയായൊരു ഗാനം സമ്മാനിച്ച് ‘ഞാന്‍ കര്‍ണ്ണനി’ലെ പ്രമോ സോംങ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. ചിത്രത്തിന്റെ ആത്മാവ് ഒപ്പിയെടുക്കുന്നതാണ് ഈ മനോഹര ഗാനം. മണിക്കൂറുകള്‍ക്കകം സോഷ്യല്‍ മീഡിയായില്‍ ഗാനം തരംഗമായി. ഡെന്നി ആന്റണി യാണ് ഹൃദ്യമായ ഈ ഗാനത്തിന്റെ രചന നിര്‍വഹിച്ചത്. സംഗീതം നല്‍കിയിരിക്കുന്നത് വി.ജി.റുഡോള്‍ ഫ് പാടിയിരിക്കുന്നത് ഷാജി സുകുമാരന്‍, റീത്ത ബീനീഷുമാണ്.
ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ വേറിട്ട കഥ പറയുന്ന ചിത്രമാണ് ‘ഞാന്‍ കര്‍ണ്ണന്‍’.ചലച്ചിത്ര-സീരിയല്‍ താരവും അദ്ധ്യാപികയുമായ പ്രൊഫ.ശ്രീചിത്ര പ്രദീപാ ണ് സംവിധാനം ചെയ്തിരിക്കുന്നത്. ശ്രി യ ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രദീപ് രാജാണ് നിര്‍മ്മാണം. മുതിര്‍ന്ന എഴുത്തുകാരന്‍ എം.ടി അപ്പനാ ണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത്.വര്‍ത്തമാനകാല കുടുംബജീ വിതത്തിലെ പ്രതിസന്ധികളും വ്യാകുലതകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
അഭിനേതാക്കള്‍ ടി.എസ്.രാജു,ടോണി,പ്രദീപ് രാജ്, ശ്രീചിത്ര പ്രദീപ്, മുരളി കാക്കനാട്, ശിവദാസ് വൈ ക്കം, ജിന്‍സി,രമ്യ രാജേഷ്,ബെന്ന, ശോഭന ശശി മേനോന്‍, സാവി ത്രി പിള്ള, എം.ടി.അപ്പന്‍,ബി. അനി ല്‍കുമാര്‍, ആകാശ്.ഡി.ഒ.പി: പ്രസാദ് അറുമുഖന്‍. അസോസിയേറ്റ് ഡയറക്ടര്‍: ദേവരാജന്‍. കലാസം വി ധാനം: ജോജോ ആന്റണി. എഡിറ്റര്‍: രഞ്ജിത്ത്.ആര്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രാജേഷ് കളമശ്ശേരി. പി. ആര്‍.ഒ : പി.ആര്‍ സുമേരന്‍ ഫോണ്‍- 9446190254.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.