ശ്വാസം പരിശോധിക്കാനെന്ന വ്യാജേന ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചു എന്നാണ് മൊഴി. നിരവധി തവണ വിവിധയിടങ്ങളില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടു എന്നും പുറ ത്തുവന്ന മൊഴിയിലുണ്ട്. ബ്രിജ് ഭൂഷനെതിരെ ഏഴ് ഗുസ്തി താ രങ്ങളാണ് കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതില്‍ ഒരു താരം പ്രായപൂര്‍ത്തി യാകാത്ത പെണ്‍കുട്ടിയാണ്
ന്യൂഡല്‍ഹി : ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷന്‍ ശരണ്‍ സിങി നെതിരെ ഗുരുതര ആരോപണങ്ങളുമായി ഗുസ്തി താരങ്ങള്‍. പരിശീലനത്തിനിടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചതായി താരങ്ങള്‍ മൊഴി നല്‍കി. രണ്ട് മുതിര്‍ന്ന താരങ്ങള്‍ നല്‍കിയ മൊഴിയാണ് ഇപ്പോള്‍ പുറ ത്തു വന്നിരിക്കുന്നത്.
ഇതുവരെ 4 പേരുടെ മൊഴി രേഖപ്പെടുത്തിയെന്ന് പൊലീസ് കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരു ന്നു. ശ്വാസം പരിശോധിക്കാനെന്ന വ്യാജേന ശരീരഭാഗങ്ങളില്‍ സ്പ ര്‍ശിച്ചു എന്നാണ് മൊഴി. നിരവധി തവ ണ വിവിധയിടങ്ങളില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടു എന്നും പുറത്തുവന്ന മൊഴിയിലുണ്ട്. ബ്രിജ് ഭൂ ഷനെതിരെ ഏഴ് ഗുസ്തി താ രങ്ങളാണ് കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതി ല്‍ ഒരു താരം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്.
പരാതിക്ക് പിന്നാലെ ഏഴ് താരങ്ങ ളുടേയും മൊഴി രേഖപ്പെടുത്തിയെന്ന് പൊലീസ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതില്‍ രണ്ട് പേരുടെ മൊഴിയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി രേഖപ്പെടുത്താത്ത കാര്യം കഴിഞ്ഞ ദിവസം താരങ്ങള്‍ സുപ്രീം കോടതിയില്‍ ബോധിപ്പി ച്ചിരുന്നു. മജിസ്ട്രേറ്റിന്റെ സമയം തേടിയിട്ടുണ്ടെന്നാണ് ഇക്കാര്യത്തില്‍ പൊലീസ് നല്‍കിയ മറുപടി.
ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഗുസ്തി താരങ്ങളുടെ സമരം 13 ദിവസം പിന്നിട്ടു. പോക്‌സോ വകുപ്പുകളടക്കം ചുമത്തി കേസെടുത്തിട്ടും പൊലീസ് ഇതുവരെ ബ്രിജ് ഭൂഷണെ ചോദ്യം ചെയ്തിട്ടില്ല. പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും പരാതിക്കാരുടെ മൊഴി മാത്രമെടുത്ത പൊലീസ്, പ്രാഥമിക അന്വേഷണം നടക്കുന്നുവെന്ന് മാത്രമാണ് പറയുന്നത്. ഗുസ്തി താരങ്ങ ള്‍ക്ക് പിന്തുണ നല്‍കികൊണ്ട് രാഷ്ട്രീയ പ്രമുഖരടക്കം നിരവധി പേര്‍ രംഗത്ത് വന്നിരു ന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.