Breaking News

ശ്രീലങ്കയില്‍ മന്ത്രിമാരുടെ കൂട്ടരാജി ; ദേശീയ സര്‍ക്കാരുണ്ടാക്കാന്‍ പ്രതിപക്ഷത്തെ ക്ഷണിച്ച് പ്രസിഡന്റ്

പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പങ്കാളിത്ത ത്തില്‍ ദേശീയ സര്‍ക്കാരുണ്ടാക്കാന്‍ നീക്കം.സര്‍ക്കാരുണ്ടാക്കാന്‍ പ്രസിഡന്റ് ഗോതബാ യ രജപക്സെ പ്രതിപക്ഷം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിച്ചു. പത്ര ക്കുറി പ്പിലൂടെയാണ് പ്രസിഡന്റ് രാഷ്ട്രീയ പാര്‍ട്ടികളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച വിവരം അറിയിച്ചിരിക്കുന്നത്.

കൊളംബൊ: സാമ്പത്തിക പ്രതിസന്ധി കാരണം ജനകീയ പ്രക്ഷോഭം നടക്കുന്ന ശ്രീലങ്കയില്‍ മന്ത്രിമാരു ടെ കൂട്ടരാജി. മുഴുവന്‍ മന്ത്രിമാരും രാജിവച്ച് ഒഴിഞ്ഞതായി വിദ്യാഭ്യാസ മന്ത്രി ദിനേശ് ഗുണവര്‍ധന വ്യ ക്തമാക്കി. ഞായറാഴ്ച രാത്രി വൈകി നടന്ന യോഗത്തിലാണ് സ്ഥാനങ്ങള്‍ രാജി വയ്ക്കുന്നതായി മന്ത്രിമാര്‍ അറിയിച്ചത്. 26 മന്ത്രിമാരാണ് രാജി കത്ത് നല്‍കിയത്.

പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പങ്കാളിത്തത്തില്‍ ദേശീയ സ ര്‍ക്കാരുണ്ടാക്കാന്‍ നീക്കം. സര്‍ക്കാരുണ്ടാക്കാന്‍ പ്രസിഡന്റ് ഗോതബായ രജപക്സെ പ്രതിപക്ഷം ഉള്‍പ്പെടെ യുള്ള രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിച്ചു.പത്രക്കുറിപ്പിലൂടെയാണ് പ്രസിഡന്റ് രാഷ്ട്രീയ പാര്‍ട്ടികളെ സര്‍ക്കാ രുണ്ടാക്കാന്‍ ക്ഷണിച്ച വിവരം അറിയിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ അംഗങ്ങളുള്ള എല്ലാ പാര്‍ട്ടികളെ യും ക്ഷണിച്ചതായി പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൂട്ടായി പ്ര വര്‍ത്തിക്കാം എന്നാണ് പ്രസിഡന്റിന്റെ ആഹ്വാനം.

അതേസമയം, ശ്രീലങ്കന്‍ കേന്ദ്രബാങ്ക് ഗവര്‍ണര്‍ അജിത് കബ്രാള്‍ രാജിവച്ചു. മന്ത്രിമാര്‍ രാജിവച്ച സാഹ ചര്യത്തില്‍ താന്‍ സ്ഥാനത്ത് തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഇദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അതേസമയം ശ്രീലങ്കന്‍ തെരുവുകളില്‍ പ്രതിഷേധം കനക്കുകയാണ്. കര്‍ഫ്യൂ ലംഘിച്ച് പ്രതിഷേധിച്ച വ ര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. നിരവധി പേരെ അറസ്റ്റ് ചെയ്തി നീ ക്കി. തലസ്ഥാനമായ കൊളംബോയില്‍ പ്രതിപക്ഷത്തിന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭം അരങ്ങേറി. ക ര്‍ഫ്യൂ ലംഘിച്ചതിന് 664 പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.