മഹാരാഷ്ട്രയില്‍ ഭരണപ്രതിസന്ധി തുടരവെ ശിവസേന പിളര്‍പ്പിലേക്ക്. ശിവസേന വിമ ത നേതാവ് ഏക്നാഥ് ഷിന്‍ഡെക്ക് പിന്തുണ പ്രഖ്യാപിച്ച് 34 എംഎല്‍എമാര്‍ മഹാ രാ ഷ്ട്ര ഗവര്‍ണര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും കത്ത് നല്‍കി. ഏക് നാഥ് ഷിന്‍ഡെയെ വിമ ത വിഭാഗം പുതിയ നിയമസഭ കക്ഷി നേതാവായി പ്രഖ്യാപിച്ചു.
ഗുവാഹത്തി : മഹാരാഷ്ട്രയില്‍ ഭരണപ്രതിസന്ധി തുടരവെ ശിവസേന പിളര്‍പ്പിലേക്ക്. ശിവസേന വി മത നേതാവ് ഏക്നാഥ് ഷിന്‍ഡെക്ക് പിന്തുണ പ്രഖ്യാപിച്ച് 34 എംഎല്‍ എമാര്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും കത്ത് നല്‍കി. ഏക് നാഥ് ഷിന്‍ഡെയെ വിമത വിഭാഗം പുതിയ നി യമ
അതിനിടെ, മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഇന്ന് വൈകിട്ട് അഞ്ചിന് വിളിച്ച എം എല്‍എമാരുടെ യോഗം അസാധുവാണെന്ന് ഷിന്‍ഡെ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. ഇതോടെ ശിവസേനയില്‍ പിളര്‍പ്പ് ആസന്നമായി.
മഹാരാഷ്ട്ര ഭരിക്കുന്ന സഖ്യത്തിലെ പ്രധാനിയായ എന്‍സിപി, എത്രയും വേഗം മുംബൈയിലെത്താ ന്‍ എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.2019ല്‍ ഷിന്‍ഡെയെ നി യമസഭാകക്ഷി നേതാവാ യി തെരഞ്ഞെടുത്തതാണെന്നും അത് തുടരുമെന്നും വിമത എംഎല്‍എമാരുടെ കത്തില്‍ പറയു ന്നു. ഭരത് ഗോഗാവ്ലെയെയാണ് ചീഫ് വിപ്പായി ത ങ്ങള്‍ തെരഞ്ഞെടുത്തതെന്നും ശിവസേനക്കാര്‍ തന്നെയാണ് തങ്ങളെന്നും കത്തില്‍ പറയുന്നു.
മഹാരാഷ്ട്ര ബിജെപി മേധാവി ചന്ദ്രകാന്ത് പാട്ടീല്‍ നാല് എംഎല്‍എമാരുമായി ചാര്‍ട്ടേഡ് വിമാനത്തി ല്‍ ഗുവാഹത്തിയിലേക്ക് പുറപ്പെട്ടു. സൂറത്തില്‍ നിന്നാണ് പുറപ്പെട്ടത്. ഇന്ന് അഞ്ച് മണിക്ക് മും ബൈയിലെ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനാണ് എംഎല്‍എമാര്‍ക്ക് ശിവസേന അന്ത്യശാസനം നല്‍കിയത്. മന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേ തൃത്വത്തില്‍ ചില എംഎല്‍എമാര്‍ വിമത നീക്കം നടത്തി അസമില്‍ തങ്ങുന്നതിനിടെയാണ് അന്ത്യശാസനം.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.