Web Desk
സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം ഇപ്പോള്‍ ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ലോക്ക്ഡൗണ്‍ ഇളവുകള്‍ ലഭ്യമായതോടെ പലരും കൊവിഡിനെ മറന്നു തുടങ്ങിയിരിക്കുന്ന അവസ്ഥയാണ്. പൊതു നിരത്തുകളിലെ കാഴ്ചകള്‍ അവ നമ്മെ ഓര്‍മ്മിപ്പിക്കുന്നവയാണ്. ‘ശാരീരിക അകലം, സാമൂഹിക ഒരുമ’ എന്ന സംസ്ഥാന സര്‍ക്കാരിന്‍റെ മുദ്രാവാക്യം പോലും അര്‍ത്ഥ ശൂന്യമായിരിക്കുകയാണ്. ഇത്തരത്തില്‍ കൊവിഡിനെ വളരെ നിസ്സാരമായി കണക്കാക്കുന്നവരെപ്പറ്റി എഴുതിയ എറണാകുളം മെഡിക്കല്‍ കോളേജിലെ പതോളജി വിഭാഗം അസ്സോസിയേറ്റ് പ്രൊഫസര്‍ കവിത രവിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ ശ്രദ്ധമായിരിക്കുകയാണ്.
സാക്ഷരത കേരളത്തിലെ നല്ലൊരു വിഭാഗം ആള്‍ക്കാരുടെ കൊവിഡ് മനോഭാവത്തെ കുറിച്ച് പറയുകയാണ് ഡോക്ടര്‍. മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിക്കുന്നത് കുറച്ചിലാണെന്ന മനോഭാവമാണ് നല്ലൊരു വിഭാഗം ആള്‍ക്കാര്‍ക്കും. പുറത്തിറങ്ങിയാലുളള കാഴ്ചകള്‍ കാണുമ്പോള്‍ അത്തരത്തില്‍ തോന്നിപോവുകയാണ്. സാമൂഹിക പ്രതിബദ്ധത, കരുതൽ, അനുസരണ എന്നിവയൊക്കെ ഉണ്ടെന്ന് കരുതി നിയന്ത്രണങ്ങൾക്ക് സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചപ്പോൾ അവ വ്യാപകമായി ദുരുപയോഗം ചെയ്യുന്നത് സങ്കടകരമാണെന്നും ഡോക്ടര്‍ പറയുന്നു. മാസങ്ങളോളമായി പിപിഇ കിറ്റിനുളളില്‍ ശ്വാസംമുട്ടി ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരോടും ഡോക്ടര്‍മാരോടും കരുണ കാണിക്കണമെന്നും പറയുന്നു. ഇതിനുമപ്പുറം കൊവിഡിനെ കുറിച്ച് എങ്ങനെ അവബോധം നല്‍കണമെന്നും ഡോക്ടര്‍ ചോദിക്കുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.