Home

ശബരിമല കതിന അപകടം; ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

ശബരിമല സന്നിധാനത്ത് വെടിപ്പുരക്ക് തീപിടിച്ച് ഉണ്ടായ അപകടത്തില്‍ പൊള്ള ലേറ്റ് ചികിത്സയിലി രുന്ന ഒരു യുവാവ് കൂടി മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി രജീഷാ ണ് മരിച്ചത്

ശബരിമല: ശബരിമല സന്നിധാനത്ത് വെടിപ്പുരക്ക് തീപിടിച്ച് ഉണ്ടായ അപ കടത്തില്‍ പൊള്ളലേറ്റ് ചികി ത്സയിലിരുന്ന ഒരു യുവാവ് കൂടി മരിച്ചു. ചെങ്ങ ന്നൂര്‍ സ്വദേശി രജീ ഷാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികി ത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്. മെഡിക്കല്‍ കോളേജിലെ ബേണ്‍സ് യുണിറ്റിലെ ഐസിയുവില്‍ ചികിത്സയിലായിരുന്നു രജീഷ്. ശബ രിമലയിലെ വെടിക്കെട്ടു കരാറുകാര ന്റെ തൊഴിലാളിയായി പ്രവര്‍ത്തിച്ചു വ രികയായിരുന്നു. സന്നിധാനത്ത് വെടിവഴിപാടിനുള്ള കതിന നിറയ്ക്കുന്നതി നിടെയായിരുന്നു പൊട്ടിതെറി ഉണ്ടായത്. ജനുവരി രണ്ടിന് വൈകുന്നേരം ആയിരുന്നു സംഭവം.

രജീഷിനൊപ്പം പൊള്ളലേറ്റിരുന്ന ആലപ്പുഴ ചെറിയനാട് തോന്നയ്ക്കല്‍ ആറ്റുവാശ്ശേരി വടക്കേതില്‍ എ. ആ ര്‍ ജയകുമാര്‍ ജനുവരി 6ന് മരണപ്പെട്ടിരുന്നു. സംഭവ സമയത്ത് ജീവനക്കാര്‍ മാത്രമാണ് സ്ഥലത്തു ണ്ടാ യിരുന്നത്. മൂവരെയും ആദ്യം സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നല്‍ കിയ ശേഷം ഇവരെ പമ്പ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. തുടര്‍ന്ന് 40 ശതമാനത്തിലേറെ പൊള്ള ലേറ്റ തൊഴിലാളികളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ഇതിനിടയില്‍ ശബരിമല മാളികപ്പുറത്തുണ്ടായത് പൊട്ടിത്തെറിയല്ലെന്നും തീ പിടുത്തമാണെനാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് കളക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ശബരിമലയിലെ വെടിവഴിപാട് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കല ക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.