സ്വപ്ന സുരേഷ് പ്രതിയായ വ്യാജ ബിരുദ കേസില്‍ കുറ്റുപത്രം സമര്‍പ്പിച്ച് പൊലീസ്. സ്വ പ്ന സുരേഷ്, വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ സച്ചിന്‍ദാസ് എന്നിവരാണ് പ്രതികള്‍
തിരുവനന്തപുരം: സ്വപ്ന സുരേഷ് പ്രതിയായ വ്യാജ ബിരുദ കേസില്‍ കുറ്റുപത്രം സമര്‍പ്പിച്ച് പൊലീ സ്. സ്വപ്ന സുരേഷ്, വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ സച്ചിന്‍ദാസ് എന്നിവരാണ് പ്രതികള്‍.
എഫ്ഐആറില്‍ പേരുണ്ടായിരുന്ന പ്രൈസ് വാട്ടര്‍ കൂപ്പര്‍ കണ്‍സള്‍ട്ടന്‍സിയുടെ പേര് കുറ്റപത്ര ത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തന്നെ സഹായിച്ചതായി സ്വപ്ന ആരോപണം ഉന്നയിച്ച എം ശിവശങ്ക റിന്റെ പേരും കുറ്റപത്രത്തിലില്ല.
മുംബൈ ആസ്ഥാനമായ അംബേദ്കര്‍ സര്‍വകലാശാലയുടെ പേരില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ചമച്ച് ഐടി വകുപ്പിന് കീഴിലുള്ള സ്പേസ് പാര്‍ക്കില്‍ ജോലി നേടി എന്നാണ് കേസ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.