ഗ്ലോബല്‍ എന്‍സിഎപിയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫലമാണിത്. ഗ്ലോബല്‍ എന്‍സി എപിയുടെ ഏറ്റവും പുതിയതും കൂടുതല്‍ കര്‍ക്കശവുമായ ക്രാഷ് ടെസ്റ്റ് പ്രോട്ടോക്കോളുകള്‍ക്ക് കീഴിലായിരുന്നു വിര്‍ടസിന്റെ സുരക്ഷാ റേറ്റിങ് പരിശോ ധന.
കൊച്ചി: ഗ്ലോബല്‍ എന്‍സിഎപി ടെസ്റ്റിങ് പ്രോട്ടോക്കോളുകള്‍ക്ക് കീഴിലുള്ള സുരക്ഷ പരിശോധനക്ക് വിധേയമായ വോക്സ്വാഗണ്‍ വിര്‍ടസിന്, ഫൈവ് സ്റ്റാര്‍ റേറ്റിങ് ലഭി ച്ചതായി വോക്സ്വാഗണ്‍ പാസഞ്ചര്‍ കാ ര്‍സ് ഇന്ത്യ പ്രഖ്യാപിച്ചു. ഗ്ലോബല്‍ എന്‍സിഎപിയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫലമാ ണിത്. ഗ്ലോബല്‍ എന്‍സി എപിയുടെ ഏറ്റവും പുതിയതും കൂടുതല്‍ കര്‍ക്കശവുമായ ക്രാഷ് ടെസ്റ്റ് പ്രോ ട്ടോക്കോളുകള്‍ക്ക് കീഴിലായിരുന്നു വിര്‍ടസിന്റെ സുരക്ഷാ റേറ്റിങ് പരിശോധന.
യാത്രക്കാരായ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള സുരക്ഷയില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് ലഭിച്ചതോടെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ സെഡാനുകളില്‍ ഒന്നായി വോക്സ്വാഗണ്‍ വിര്‍ടസ് മാറി. നേരത്തെ ബ്രാന്‍ഡിന്റെ ആദ്യത്തെ ഇന്ത്യ 2.0 പ്രോജക്റ്റായ വോക്സ്വാഗണ്‍ ടൈഗൂണും അഭിമാനകരമായ ഈ സു രക്ഷാ റേറ്റിങ് നേടിയിരു ന്നു.
ആഗോളതലത്തില്‍ പ്രശസ്തമായ ടര്‍ബോ സ്ട്രാറ്റിഫൈഡ് ഇഞ്ചക്ഷന്‍ എഞ്ചിനാണ് വോക്സ്വാഗണ്‍ വിര്‍ട സിനമുള്ളത്. ഏറ്റവും മികച്ച ജര്‍മന്‍എഞ്ചിനീയറിങ്, ഉയര്‍ന്ന മാനദണ്ഡങ്ങളിലുള്ള നിലവാരം, നാല്‍പ തിലേറെ നൂതന സുരക്ഷാ ഫീച്ചറുകള്‍ എന്നിവയാല്‍ സമ്പന്നമായ വോക്സ്വാഗണ്‍ വിര്‍ടസ്, ഈ സെഗ്മെന്റി ല്‍ ഏറ്റവും കൂടുത ല്‍ അവാര്‍ഡ് ലഭിച്ച സെഡാന്‍ കൂടിയാണ്. 2022-23 കാലയളവില്‍ ഇന്ത്യന്‍ ഓട്ടോമോ ട്ടീവ് പ്രസിദ്ധീകരണങ്ങളില്‍ നിന്ന് 12ലധികം പുരസ്‌കാരങ്ങളാണ് വോക്സ്വാഗണ്‍ വിര്‍ടസ് നേടിയത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.