‘വെള്ളക്കാരന്റെ കാമുകി’ എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രൈയ്‌ലര്‍, സൂരാജ് വെഞ്ഞാറ മൂട്, രമേഷ് പിഷാരടി,ധര്‍മ്മജന്‍ ബോള്‍ഗാട്ടി,അനു സി ത്താര, നിരഞ്ജന അനൂപ്, ഇന്ദ്ര ന്‍സ്, ബിനീഷ് ബാസ്റ്റിന്‍, ഹരീഷ് കണാരന്‍,നിര്‍മ്മല്‍ പാലാഴി തുടങ്ങിയ പ്രമുഖര്‍ തങ്ങ ളുടെ ഫെയ്‌സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
കൊച്ചി : പുതുമുഖങ്ങളായ രണ്‍ദേവ് ശര്‍മ്മ, അഭിരാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിസ് ബി എസ് തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ‘വെള്ളക്കാരന്റെ കാമുകി’ എന്ന ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രൈയ്‌ലര്‍, സൂരാജ് വെഞ്ഞാറമൂട്, രമേഷ് പിഷാരടി,ധര്‍മ്മജന്‍ ബോള്‍ഗാട്ടി,അനു സിത്താര, നിരഞ്ജന അനൂപ്, ഇന്ദ്രന്‍സ്, ബിനീഷ് ബാസ്റ്റിന്‍,ഹരീഷ് കണാര ന്‍,നിര്‍മ്മല്‍ പാലാഴി തുടങ്ങിയ പ്രമുഖര്‍ തങ്ങളുടെ ഫെയ്‌സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
അനിയപ്പന്‍,ജാഫര്‍ ഇടുക്കി,അനീഷ്, വിജയന്‍ കാരന്തൂര്‍,രാജന്‍ ഇടുക്കി, ഹസീബ്, അശ്വന്ത്, ശൈഷജു ടി വേല്‍,അനു ജോസഫ്,സുധ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
ആചാര്യ സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോഷ്വാ റൊണാള്‍ഡ് നിര്‍വ്വഹിക്കുന്നു.അനീഷ് ടിം നെട്ടൂര്‍ എഴുതിയ വരികള്‍ക്ക് വി കെ സുനേഷ് സംഗീ തം പകരുന്നു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പി സി മുഹമ്മദ്, കല-ഷാജി കലാമിത്ര, മേക്കപ്പ്-ഷനീജ് ശില്പം,വസ്ത്രാ ലങ്കാരം-ശാലിനി, സ്റ്റില്‍സ്-ശ്രീനി മഞ്ചേരി, എഡിറ്റര്‍-കെ രാജഗോപാല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഷൈജു ടിം വേല്‍, അസോസിയേറ്റ് ഡയറക്ടര്‍-ഉമല്‍സ്,അനില്‍ മുതുക്കല, അസിസ്റ്റന്റ് ഡയറക്ടര്‍-ശ്രീക്കുട്ടന്‍, പ്രൊഡക്ഷന്‍ മാനേജര്‍-സുധീന്ദ്രന്‍, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.