Categories: IndiaKeralaNews

വെള്ളകുപ്പികൊണ്ടൊരു വെയ്റ്റിംഗ് ഷെഡ്

പയോഗിച്ച ശേഷം മണ്ണിലേക്ക്  വലിച്ചെറിയുന്ന  വെള്ളക്കുപ്പികൾ കൊണ്ടൊരു വെയിറ്റിംഗ് ഷെഡ് ….
ത്രിപ്പൂണിത്തുറയ്ക്ക് അടുത്ത് കിണർ സ്റ്റോപ്പിൽ , ഒരുപറ്റം യുവാക്കളുടെ കരവിരുതിനാൽ രൂപപ്പെട്ടതാണ്  ഈ വെയിറ്റിംഗ് ഷെഡ്
പ്ലാസ്റ്റിക് മാലിന്യം കൊണ്ടാരു പ്രകൃതി നശിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ പ്ളാസ്റ്റിക് കൊണ്ട് തീർത്ത ഈ മഴമറ ഏറെ ശ്രദ്ധയാകർഷിക്കുന്നു. പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് മതിലും, കെട്ടിടത്തിന്റെ ചുവരും നിർമ്മിക്കുന്ന മാതൃകകൾ മുൻപ് ഉണ്ടായിട്ടുണ്ട്. കോടിക്കണക്കിനു പ്ലാസ്റ്റിക് കുപ്പികളാണ് ലോകത്ത് ഒരു ദിവസം വലിച്ചെറിയപ്പെടുന്നത്. ഇന്ത്യയിൽ മാത്രം   25, 940 ടൺ പ്ലാസ്റ്റിക് ആണ് 2017-18 കാലഘട്ടത്തിൽ പുറംതള്ളിയിട്ടുള്ളത്. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട്  ഇങ്ങിനെയൊക്കെ ചെയ്യാൻ കഴിയുമെന്ന് കുറച്ചു ചെറുപ്പക്കാർ കാണിച്ച് തന്നിരിക്കുന്നു അങ്ങിനെ നോക്കുമ്പോൾ ഈ തൃപ്പൂണിത്തുറ മാതൃക ഇന്ത്യ മുഴുവൻ അനുകരിക്കാവുന്നതാണ്. പ്രശംസനീയവും
The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.