വീണാ വിജയന്റെ എക്സാ ലോജിക് ഐടി കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റി യ 1.72 കോടി രൂപയ്ക്ക് ജിഎസ്ടി അടച്ചിട്ടില്ലെന്നാണ് മാത്യു കുഴള്‍നാടന്റെ ആരോപണം. ജിഎസ്ടി അടച്ചിട്ടുണ്ടെങ്കില്‍, ആ രേഖകള്‍ പുറത്തുവിടാന്‍ സിപിഎമ്മിനെ മാത്യു കു ഴല്‍നാടന്‍ വെല്ലുവിളിച്ചിരുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ നികുതി വെട്ടിച്ചെന്ന മാത്യു കുഴല്‍നാടന്റെ പരാതി ജിഎസ്ടി കമ്മീഷണറേറ്റ് പരിശോധിക്കും. പരാതി ധനമന്ത്രി കെ എന്‍ ബാലഗോ പാല്‍ ജിഎസ്ടി കമ്മീഷണറേറ്റിന് കൈമാറി. ‘പരിശോധിക്കുക’ എന്ന കുറിപ്പോടെയാണ് ധനമന്ത്രി ഫയ ല്‍ കൈമാറിയത്.
വീണാ വിജയന്റെ എക്സാ ലോജിക് ഐടി കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ 1.72 കോടി രൂപയ്ക്ക് ജിഎസ്ടി അടച്ചിട്ടില്ലെന്നാണ് മാത്യു കുഴള്‍നാടന്റെ ആരോപണം. ജിഎസ്ടി അടച്ചിട്ടുണ്ടെങ്കില്‍, ആ രേ ഖകള്‍ പുറത്തുവിടാന്‍ സിപിഎമ്മിനെ മാത്യു കുഴല്‍നാടന്‍ വെല്ലുവിളിച്ചിരുന്നു. രേഖകള്‍ ഹാജരാക്കു ക യാണെങ്കില്‍ പൊതുസമൂഹത്തിന് മുന്നില്‍ മാപ്പു പറയാന്‍ തയ്യാറാണെന്നാണ് മാത്യു മാധ്യമങ്ങളോട് പറ ഞ്ഞത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.