കെപിസിസി ഭാരവാഹി പട്ടികയില്‍ വി ടി ബല്‍റാം ഉള്‍പ്പെടെ നാല് വൈസ് പ്രസിഡന്റുമാര്‍. എന്‍ ശക്തന്‍,വി ടി ബല്‍റാം,വി ജെ പൗലോസ്,വിപി സജീന്ദ്രന്‍ എന്നിവരെയാണ് വൈസ് പ്രസിഡന്റുമാരായി തെ രഞ്ഞെടുത്തത്. നാല് വൈസ് പ്രസിഡന്റുമാരെയും 23 ജനറല്‍ സെ ക്രട്ടറിമാരെയുമാണ് പ്രഖ്യാ പിച്ചത്
ന്യൂഡല്‍ഹി: കെപിസിസി ഭാരവാഹി പട്ടികയില്‍ വി ടി ബല്‍റാം ഉള്‍പ്പെടെ നാല് വൈസ് പ്രസിഡന്റുമാര്‍. എന്‍ ശക്തന്‍,വി ടി ബല്‍റാം,വി ജെ പൗലോസ്,വിപി സജീന്ദ്രന്‍ എന്നിവരെയാണ് വൈസ് പ്രസിഡന്റുമാ രായി തെരഞ്ഞെടുത്തത്. നാല് വൈസ് പ്രസിഡന്റുമാരെയും 23 ജനറല്‍ സെക്രട്ടറിമാരെയുമാണ് പ്രഖ്യാ പിച്ചത്. 28 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്.
അഡ്വ. പ്രതാപ ചന്ദ്രനാണ് ട്രഷറര്‍. എ.എ ഷുക്കൂര്‍, ഡോ. പ്രതാപവര്‍മ തമ്പാന്‍, അഡ്വ. എസ് അശോക ന്‍, മരിയപുരം ശ്രീകുമാര്‍, കെ.കെ എബ്രഹാം, സോണി സെബാസ്റ്റിയന്‍, അഡ്വ. കെ ജയന്ത്, അഡ്വ. പി. എം നിയാസ്, ആര്യാടന്‍ ഷൗക്കത്ത്, സി ചന്ദ്രന്‍, ടി.യു രാധാകൃഷ്ണന്‍, അഡ്വ. അബ്ദുല്‍ മുത്തലിബ്, അ ഡ്വ. ദീപ്തി മേരി വര്‍ഗീസ്, ജോസി സെബാസ്റ്റിയന്‍, പി.എ സലിം, അഡ്വ. പഴകുളം മധു, എം.ജെ ജോബ്, കെ.പി ശ്രീകുമാര്‍, എം.എം നസീര്‍, ആലിപ്പറ്റ ജമീല, ജി.എസ് ബാബു, കെ.എ തുളസി, ജി. സുബോധന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍.
ജനറല്‍ സെക്രട്ടറിമാരില്‍ മൂന്ന് വനിതകളെ ഉള്‍പ്പെടുത്തി. പത്മജ വേണുഗോപാലിനെ നിര്‍വാഹക സമി തിയിലും ഉള്‍പ്പെടുത്തി.അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കെ.പി.സി. സി ഭാരവാഹികളെ ഡല്‍ഹിയില്‍ എഐസിസിയാണ് പ്രഖ്യാപനം നടത്തിയത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.