വര്‍ക്കല എംഎല്‍എ വി ജോയി സിപിഎം ജില്ലാ സെക്രട്ടറിയാകും. ആനാവൂര്‍ നാഗപ്പന്റെ അടുത്തയാളായ കെ എസ് സുനില്‍കമാറിനെ വേണ്ടെന്ന് വച്ചാണ് മുന്‍മന്ത്രി കട കംപിള്ളി സുരേന്ദ്രനും, മുന്‍ സ്പീക്കര്‍ എം വിജയകുമാറും പിന്തു ണക്കുന്ന വി ജോയി എംഎല്‍എ ജില്ലാ സെക്രട്ടറിയാകുന്നത്
തിരുവനന്തപുരം : വര്‍ക്കല എംഎല്‍എ വി ജോയി സിപിഎം ജില്ലാ സെക്രട്ടറിയാകും. ആനാവൂര്‍ നാഗ പ്പന്റെ അടുത്തയാളായ കെ എസ് സുനില്‍കമാറിനെ വേണ്ടെന്ന് വച്ചാണ് മുന്‍മന്ത്രി കടകം പിള്ളി സുരേ ന്ദ്രനും, മുന്‍ സ്പീക്കര്‍ എം വിജയകുമാറും പിന്തുണക്കുന്ന വി ജോയി എംഎല്‍എ ജില്ലാ സെക്രട്ടറിയാകു ന്നത്. ആനാവൂര്‍ നാഗപ്പ നെ കഴിഞ്ഞ സം സ്ഥാന സമ്മേളനത്തെ തുര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ട റിയേറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. പക്ഷെ തന്റെ നോമിനിയെ ജില്ലാ സെക്രട്ടറിയാക്കാത്തതിനെ തുടര്‍ന്ന് അദ്ദേഹം ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നില്ല.
ഇതേ തുടര്‍ന്ന് വലിയ പൊട്ടിത്തെറികളാണ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലുണ്ടായത്. അനധികൃത നിയമനത്തിനായി പാര്‍ട്ടിക്കാരുടെ ലിസ്റ്റ് ആവശ്യപ്പെട്ട് മേയര്‍ ആ ര്യാരാജേന്ദ്രന്‍ ആനാവൂരിന് എഴുതി യെന്ന് പറയുന്ന കത്തു മുതല്‍ ആനാവൂര്‍ തന്നെ പറഞ്ഞിട്ടാണ് താന്‍ വിവിധ പ്രായത്തിലുള്ള സര്‍ട്ടിഫി ക്കറ്റുകള്‍ ഉണ്ടാക്കിയതെന്ന് എ സ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി പറയുന്നത് വരെ വിവാദമായിരുന്നു.
ഇതേ തുടര്‍ന്നാണ് ആനാവൂരിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തു മാറ്റിയേ അടങ്ങു എന്ന് സംസ്ഥാന സെ ക്രട്ടറി എം വി ഗോവിന്ദന്‍ നിശ്ചയിച്ചുറപ്പിച്ചത്. അതിനിടയില്‍ സമവായ സ്ഥാനാര്‍ത്ഥി മന്ത്രി ശിവന്‍കുട്ടി മുന്‍ മേയര്‍ ജയന്‍ബാബുവിനെ സമവായ സെക്രട്ടറിയാക്കാന്‍ നോക്കിയെങ്കിലും അതും എം വി ഗോവി ന്ദന്‍ വെട്ടിയിരുന്നു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.