തനിമ കുവൈത്ത് പുതുവത്സരആഘോഷം നടത്തുന്നു .
തനിമ കുവൈറ്റ് “പുതുവത്സരത്തനിമ” 2023 ജനുവരി 5 വ്യാഴാഴ്ച്ച വൈകീട്ട് 5:30നു അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നടത്തുന്നു . ഡിസംബർ മാസം അബ്ബാസിയയിൽ സംഘടിപ്പിച്ച വർണ്ണാഭമായ ബിൽഡിംഗ് ഡെക്കറേഷൻ മത്സര വിജയികൾക്ക് സമാനദാനം ഉണ്ടായിരിക്കും. അതോടൊപ്പം നാടൻ കരോൾഗാനമത്സരവും വിജയികൾക്കുള്ള സമ്മാനദാനവും ഉണ്ടായിരിക്കും എന്ന്പ്രോഗ്രാം കൺവീനർ ബിനോയ് അറിയിച്ചു.
ബാംഗ്ലൂർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ: എബ്രഹാം മാർ സെറാഫിം
, ഇസ്ലാമിക പണ്ഡിതനും സ്പീക്കറും ആയ മുഹമ്മദ് ഷിബിലി, സാരഥി കുവൈറ്റ് സെക്രട്ടറി സൈഗാൾ സുശീലൻ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.