Gulf

വാഹാനാപകടങ്ങളില്‍ സഹായത്തിന് സൗദി ട്രാഫിക് വകുപ്പിന്റെ നജ്മ് റിമോട്ട് സേവനം തയ്യാര്‍

ട്രാഫിക് വകുപ്പും ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ച് പുതിയ റിമോട്ട് സേവന സംവിധാനം സജ്ജമായി

ജിദ്ദ  : ഗൗരവമല്ലാത്ത വാഹാനാപകടങ്ങളില്‍ ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനം സൗദി ജനറല്‍ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ട്രാഫിക് ആരംഭിച്ചു.

അപകടം നടന്നാല്‍ ആളുകള്‍ക്ക് പരിക്കില്ലാത്ത സാഹചര്യവും ചെറിയ കേടുപാടുകളുമാണ് സംഭവിക്കുന്നതുമെങ്കില്‍ വിവരം അറിയിക്കുക, വാഹാനാപകടത്തിന്റെ ദൃശ്യം മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുക മൊബൈല്‍ ആപില്‍ അപ് വഴി അപ് ലോഡ് ചെയ്യുക. സംഭവസ്ഥലത്തും നിന്നും പോകുക എന്ന തത്വത്തിലാണ് ഈ സേവനം പ്രവര്‍ത്തിക്കുക.

അപകടത്തില്‍ ഉള്‍പ്പെടുന്ന വാഹനങ്ങളില്‍ ഒന്നിന് സാധുതയുള്ള ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കേറ്റ് വേണം, ആര്‍ക്കും പരിക്കോ, മരണമോ സംഭവിക്കാന്‍ പാടുള്ളതല്ല, അതൊടൊപ്പം അപകടം നടന്ന സ്ഥലം നജ്മയുടെ പരിധിയില്‍ പെടുകയും ചെയ്യണം. ഈ വ്യവസ്ഥകള്‍ പാലിച്ചാല്‍ മാത്രമേ ഈ സേവനം ലഭ്യമാകുകയുള്ളു.

ചെറിയ അപകടങ്ങള്‍ മൂലം വലിയ ഗതാഗത തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് നജ് മ സേവനത്തിലൂടെ സാധ്യമാകുന്നത്.

സൗദി പൗരന്‍മാര്‍ക്കും, പ്രവാസികള്‍ക്കും വിസിറ്റ് വീസയില്‍ ഉള്ളവര്‍ക്കു പോലും ഈ സേവനം ഉപയോഗിക്കാമെന്ന് അധികൃതര്‍ പറഞ്ഞു.

പകടം ഉണ്ടായാല്‍ ട്രാഫിക് പോലീസ് വരാനും റിപ്പോര്‍ട്ട് ലഭ്യമാക്കാനും ഉള്ള കാലതാമസം ഒഴിവാക്കാന്‍ ഇതു മൂലം കഴിയും.

 

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.