റോമന്‍ കത്തോലിക്ക യുവതിയാണ് സ്വന്തം വിശ്വാസവുമായി ചേര്‍ന്നു നില്‍ക്കുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചതോടൊപ്പം വരന്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തയാ ളായിരിക്കണമെന്ന് മാട്രിമോണിയല്‍ പരസ്യത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരം : വിവാഹ പരസ്യത്തില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച വരനെ തേടി യുവതി യുടെ പരസ്യം ശ്രദ്ധേയമായി. പ്രമുഖ പത്രത്തിലെ മാട്രിമോണിയല്‍ കോളത്തില്‍ യുവതിയുടെ വിവാഹ പരസ്യം. ജൂണ്‍ 4 ല്‍ പ്രസിദ്ധീകരിച്ച പരസ്യത്തില്‍ റോമന്‍ കത്തോലിക്ക യുവതിയാണ് സ്വന്തം വിശ്വാസവുമായി ചേര്‍ന്നു നില്‍ക്കുന്നവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചതോടൊപ്പം വരന്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തയാളായിരിക്കണമെന്ന് മാട്രിമോണിയല്‍ പരസ്യത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വരന്‍ കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ട് ഡോസും എടുത്തയാളാകണം -ഇതായിരുന്നു യുവതിയുടെ ഡിമാന്റ്.
യുവതിയുടെ ഡിമാന്റ് ശ്രദ്ധയില്‍പ്പെട്ട ശശി തരൂര്‍ എംപി ഈ പരസ്യം ട്വിറ്ററില്‍ പങ്ക് വച്ചിട്ടുണ്ട്. ‘വാക്‌സിനേറ്റ് ചെയ്ത വധു വാക്‌സിനേറ്റ് ചെയ്ത വരനെ തേടുന്നു, ഇത് ഇനി സര്‍വ്വ സാധാരണമാകും ‘ ഇത്തരത്തില്‍ ഒരു കുറിപ്പു സഹിതമാണ് ശശി തരൂര്‍ വിവാഹപരസ്യത്തിന്റെ ചിത്രത്തിനൊപ്പം പങ്ക് വച്ചിട്ടുള്ളത്.
വിവാഹം മാത്രമല്ല, മറ്റെല്ലാ കാര്യത്തിനും വാക്‌സിന്‍ എടുക്കാത്തവരെ സമൂഹത്തില്‍ നിന്ന് ഒഴിച്ചു നിര്‍ത്തുന്ന സാഹചര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് യുവതിയുടെ വിവാഹ പരസ്യം. ഇനി വിവാ ഹ ചടങ്ങുകളില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ മാത്രം പങ്കെടുത്താല്‍ മതിയെന്ന് കല്യാണ കുറയിലും അച്ചടിച്ച് വരുന്ന കാലം അതിവിദൂരമല്ലെന്നാണ് വിവാഹ പരസ്യം ഓര്‍മിപ്പിക്കുന്നത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.