കഴിഞ്ഞ സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ 30ന് ശേഷം നടന്ന വസ്തു ഇടപാടുകള്‍ക്കാണ് ഇത് ബാധകം. ഇതിന് ആദായ നികുതി വകുപ്പിന്റെ 54 മുതല്‍ 54 ജിബി വരെയുളള ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഇളവ് നല്‍കുന്നത്
ന്യൂഡല്‍ഹി : വസ്തുവില്‍പ്പനയിലൂടെ കൈവരുന്ന മൂലധനവര്‍ധനയുമായി ബന്ധപ്പെട്ട് നികുതി ഇ ളവ് ലഭിക്കാനുളള പുനര്‍നിക്ഷേപമോ നിര്‍മാണ പ്രവര്‍ത്തനമോ നടത്തുന്നതിനുളള സമയപി രിധി ആറ് മാസത്തേക്ക് കൂടി നീട്ടി. വസ്തുവില്‍പ്പന നടത്തി ആറ് മാസത്തിനകം പുനര്‍ നിക്ഷേപമോ നിര്‍ മാണപ്രവര്‍ത്തനമോ നടത്തിയാലേ ആദയ നികുതി ചട്ടമനുസരിച്ച് നികുതി ഇളവ് ലഭിക്കൂ.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ 30ന് ശേഷം നടന്ന വസ്തു ഇടപാടുകള്‍ക്കാണ് ഇത് ബാ ധകം. ഇതിന് ആദായ നികുതി വകുപ്പിന്റെ 54 മുതല്‍ 54 ജിബി വരെയുളള ചട്ടങ്ങളുടെ അടിസ്ഥാ നത്തിലാണ് ഇളവ് നല്‍കുന്നത്.
2020 സെപ്റ്റംബറിന് ശേഷം നടത്ത ഇടപാടുകള്‍ക്ക് നികുതി ഇളവ് ആവശ്യമായിരുന്നെങ്കില്‍ 2021 ഏപ്രിലിന് മുന്‍പ് വീണ്ടും നിക്ഷേപം നടത്തണമായിരുന്നു. കൊവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ തടസ്സം നേരിട്ടതിനാല്‍ പലര്‍ക്കും പുനര്‍ നിക്ഷേപ പ്രവര്‍ത്തന ങ്ങള്‍ സാധ്യമായില്ല. ഇത് പരിഗണിച്ചാണ്, സമയപരിധി ആറ് മാസത്തേക്ക് കൂടി നീട്ടി നല്‍കിയത്. ഇത്തരം വ്യക്തികള്‍ക്ക് വരുന്ന സെപ്റ്റംബര്‍ മാസം വരെ പുനര്‍നിക്ഷേപത്തിന് സാവകാശം ലഭി ക്കും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.