കുവൈത്ത് സിറ്റി : റിയല്‍ എസ്റ്റേറ്റ് പണമിടപാടുകള്‍ക്ക് സുതാര്യത ഉറപ്പാക്കുന്നതിനായി നീതി ന്യായ മന്ത്രാലയമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് പ്രകാരം എല്ലാ ഇടപാടുകള്‍ക്കും ബാങ്ക് ട്രാന്‍സ്ഫര്‍ അല്ലെങ്കില്‍ സാക്ഷ്യപ്പെടുത്തിയ ചെക്ക് നിര്‍ബന്ധമാക്കിയതായി മന്ത്രി നാസര്‍ സുമൈത് പ്രസ്താവനയില്‍ വ്യക്തമാക്കി.റിയല്‍ എസ്റ്റേറ്റ് സംബന്ധിച്ച കരാറുകള്‍, കടപത്രങ്ങള്‍ തുടങ്ങിയവ ഇടപാടുകള്‍ക്ക് പുതിയ ഉത്തരവ് പ്രകാരം നടപടി സ്വീകരിക്കണം. റിയല്‍ എസ്റ്റേറ്റ് കമ്പനികളുടെ കെട്ടിട വാടകയ്ക്കും ഇത് ബാധകമാണ്. എന്നാല്‍, 2021 ഓഗസ്റ്റിന് മുൻപുള്ള കരാറുകള്‍ക്ക് മറ്റ് ഇടപാടുകള്‍ക്കും ഇവ ബാധകമാകില്ല. സാമ്പത്തിക കൃത്രിമങ്ങള്‍ നിന്ന് വിപണിയെ സംരക്ഷിക്കാനും, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിന് ഭാഗമായിട്ടാണ് നടപടിയെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.