24 മണിക്കൂറിനിടെ 44,658 രാജ്യത്ത് കോറോണ സ്ഥിരീകരിച്ചതില്‍ 30,000ലധികം കേസു കള്‍ കേ രളത്തില്‍. ഇന്നലെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കോവിഡ് മരണം 496 ആണ്. ഇതില്‍ 162ഉം കേരളത്തില്‍
ന്യൂഡല്‍ഹി :കഴിഞ്ഞ 24 മണിക്കൂറിനിടെ 44,658 പേര്‍ക്കാണ് രാജ്യത്ത് കോറോണ സ്ഥിരീകരിച്ചു. ഇ തില്‍ 30,000 ലധികം കേസുകള്‍ കേരളത്തിലാണ്. ഇന്നലെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കോവി ഡ് മരണം 496 ആണ്. ഇതില്‍ 162ഉം കേരളത്തില്‍. ഇതുവരെ രാജ്യത്ത് 4,36,861, പേര്‍ക്കാണ് കോ വിഡ് മൂലം ജീവന്‍ നഷ്ടമായി.
ഇതുവരെ രാജ്യത്ത് 3,26,03,188 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3,18,21,428 പേര്‍ രോ ഗ മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,988 പേര്‍ കൂടി രോഗമുക്തി നേടിയതോടെ നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,44,899 ആയി.
ആകെ രോഗികളുടെ 1.03 ശതമാനം പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 97.63 ശ തമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. പ്രതിവാര ടിപിആര്‍ നിരക്ക് 2.10 ശതമാനമാണ്. 2.45 ആണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
വാക്സിനേഷന്‍ പ്രക്രിയയുടെ ഭാഗമായി ഇതുവരെ 61.22 കോടി വാക്സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,48,439 പേര്‍ക്ക് പ്രതിരോധ വാക്സിന്‍ നല്‍കി. കോറോണ വ്യാപനം ആരംഭിച്ചതിന് പിന്നാലെ 51.49 കോടി സാമ്പിളുകള്‍ പരിശോധിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.