നിലവില്‍ കേരളത്തിലാണ് രാജ്യത്ത് ഏറ്റവുംകൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞദിവസം സംസ്ഥാനത്ത് 12,220പേര്‍ക്കാ ണ് രോഗം സ്ഥിരീകരിച്ചത്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 39,649 പേര്‍ രോഗമുക്തരായി. 724 പേര്‍ മരിച്ചു. 4,50,899 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 97.22 ശതമാനമാണ് രോഗമുക്തി നിരക്ക്. ടെസ്റ്റ് പോസിറ്റി വിറ്റി നിരക്ക് 2.59 ശതമാനമാണ്.
3,08,74,376 പേര്‍ക്കാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ചത്. ഇതില്‍ 3,00,14,713 പേര്‍ രോഗമുക്ത രായി. 4,08,764 പേരാണ് മരിച്ചത്. 37,73,52,501 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് വാക്‌സിന്‍ നല്‍കിയത്. 12,35,287 വാക്‌സിന്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നല്‍കി.
നിലവില്‍ കേരളത്തിലാണ് രാജ്യത്ത് ഏറ്റവുംകൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞദിവസം സംസ്ഥാനത്ത് 12,220പേര്‍ക്കാ ണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സീന്‍ അടിയന്തര ഉപയോഗത്തിന് ഈ ആഴ്ച അനു മ തി നല്‍കിയേക്കും. സൈഡസ് കാഡില വാ ക്‌സീന്റെ അപേക്ഷ സജീവ പരിഗണനയിലാണ്. വാക് സീന് അടിയന്തര ഉപയോഗാനുമതി ഈയാഴ്ച നല്‍കിയേക്കും എന്നാണ് വിവരം. അനുമതി കിട്ടിയാ ല്‍ അടുത്തമാസം മുതല്‍ വിതരണം തുടങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.