രാജ്യത്ത് മൂന്നാം തരംഗം രൂക്ഷമായതോടെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചു യരുന്നു. പ്രതിദിന കേസുകള്‍ രണ്ട് ലക്ഷത്തേക്ക് അടുക്കുകയാണ്.ഇന്നലെ 1,68,063 പേരുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയപ്പോള്‍ ഇന്ന് 1,94,720 ആയി ഉയര്‍ന്നു
ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാം തരംഗം രൂക്ഷമായതോടെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരു ന്നു. പ്രതിദിന കേസുകള്‍ രണ്ട് ലക്ഷത്തേക്ക് അടുക്കുകയാണ്. ഇന്നലെ 1,68,063 പേരുടെ കോവിഡ് പരി ശോധനാ ഫലം പോസിറ്റീവ് ആയപ്പോള്‍ ഇന്ന് 1,94,720 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസത്തെ പ്രതിദിന കേസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 26,657 രോഗികളുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
നിലവില്‍ രാജ്യത്തെ ആക്ടിവ് കേസുകള്‍ 9.55.319 ആണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.05 ശ തമാനം. കോവിഡ് വ്യാപനം ആരംഭിച്ച് ഇതുവരെ 36,070,510 പേര്‍ ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്ന ത്. 60,405 പേരാണ് രോഗമുക്തി നേടിയത്. 442 പേര്‍ വൈറസ് ബാധ മൂലം മരിച്ചു.
തമിഴ്നാട്ടിലും കര്‍ണാടകയിലുമായി ഇന്നലെ മുപ്പതിനായിരത്തോളം പേര്‍ക്ക് കോവിഡ് സ്ഥി രീകരിച്ചു. കര്‍ണാടകയില്‍ 14,473 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5 പേര്‍ മരിച്ചു. ചികി ത്സയിലുള്ളവരുടെ എ ണ്ണം 73,260 ആയി. ടിപിആര്‍ 10.30 ആയി ഉയര്‍ന്നു.
തമിഴ്നാട്ടില്‍ 15,379 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ചെന്നൈയിലാണ് കൂടുതല്‍ രോഗികള്‍. പതിനെട്ടിന് മേലെയാണ് ടിപിആര്‍. മഹാരാഷ്ട്രയില്‍ മുംബൈയില്‍ മാത്രം ഇന്ന ലെ 11,647 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ മരിച്ചു. നഗരത്തില്‍ മാത്രം ചികിത്സ യിലുള്ളവര്‍ ഒരുലക്ഷം കടന്നു.
ബംഗാളില്‍ 21,098 പേര്‍ക്കാണ് വൈറസ് ബാധ. ടിപിആര്‍ 32.35. 19 പേര്‍ മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം ഒരുലക്ഷത്തിന് മുകളിലായി.
ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തിലും വര്‍ധന
രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം 4461 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചപ്പോള്‍ ഇന്ന് അത് 4,868 ആയി വര്‍ധിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.