കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ് കണക്കാണ് ഇന്നലെ രേഖപ്പെടു ത്തിയത്. 34,703 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ള രോഗി കളുടെ എണ്ണം 4,64,357 ആയി താഴ്ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ് കേസുക ളാണ് ഇ്ന്നലെ റിപ്പോര്‍ട്ട് ചെയ്തു. ഓരോ ദിവസവും തൊട്ട് മുമ്പത്തെ അപേക്ഷിച്ച് 5000ത്തോളം കേസുകള്‍ കുറഞ്ഞുവരുന്നതായാണ് കണക്കുകള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണ ക്കു കള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ് കണക്കാണ് ഇന്നലെ രേഖപ്പെടു ത്തിയത്. 34,703 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ള രോഗി കളുടെ എണ്ണം 4,64,357 ആയി താഴ്ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 97.17 ശ തമാനമാണ് രോഗമുക്തി നിരക്ക്. മൊത്തം കേസുകളുടെ 1.52 ശതമാനം മാത്രമാണ് നിലവിലെ സജീവ കേസുകള്‍.
രാജ്യത്ത് ഇതിനകം 3,06,19,932 കേസുകളും 4,03,281 മരണങ്ങളുമാണ് കോവിഡിനെ തുടര്‍ന്നു ണ്ടാ യത്. നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.40 ശതമാനമാണ്. കഴിഞ്ഞ 15 ദിവസങ്ങളില്‍ മൂന്ന് ശ തമാനത്തിന് താഴെയാണ് രാജ്യത്തെ ടി പി ആര്‍. അതേ സമയം കേരളത്തിലെ ടി പി ആര്‍ പത്തിന് മുകളില്‍ തന്നെ തുടരുകയാണ്.രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 8037 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ കാര്യമായി കുറഞ്ഞിട്ടില്ല. പ്രതിദിനം പതിനായിരത്തിന് മുകളില്‍ രോഗികളാണ് ചികി ത്സ തേടുന്നത്.
കോവിഡ് മൂന്നാം തരംഗം അടുത്ത മാസം സംഭവിച്ചേക്കാമെന്നാണ് എസ്ബിഐയുടെ റിപ്പോര്‍ട്ട് പ്രവചിക്കുന്നത്.സെപ്റ്റംബറില്‍ ഇത് മൂര്‍ധന്യ ത്തില്‍ എത്തിയേക്കും.അതിനാല്‍ ജാഗ്രത തുടരണ മെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഒക്ടോബറില്‍ കോവിഡ് കേസുകള്‍ മൂര്‍ധന്യത്തില്‍ എത്തിയേ ക്കു മെന്നാണ് വിദഗ്ധ സമിതിയംഗം കഴിഞ്ഞ ദിവസം പ്രവചിച്ചത്. കോവിഡ് മാനദണ്ഡം കൃത്യമായി പാലിച്ചില്ലെങ്കില്‍ ഇത് സംഭവിച്ചേ ക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.