Breaking News

രാജ്യത്തെ ഞെട്ടിച്ച് കോവിഡ് മരണം ഉയര്‍ന്നു ; ഇന്നലെ 3998 മരണം, പ്രതിദിന കേസുകള്‍ 40,000 കടന്നു

രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നതിനിടെയാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത മര ണ നിരക്ക് ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ആയിരത്തില്‍ താഴെയായിരുന്ന മരണം

ന്യൂഡല്‍ഹി : രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കോവിഡ് മരണ നിരക്ക് ഉയര്‍ന്നു. 3998 കോവിഡ് മരണ മാണ് 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഭൂരിഭാഗവും മഹാരാഷ്ട്രയില്‍ നിന്നുള്ളതാ ണ്. രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നതിനിടെയാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത മരണ നിരക്ക് ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ആയിരത്തില്‍ താഴെയായിരുന്ന മരണം. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മര ണ ങ്ങള്‍ 4,18,480 ആയി ഉയര്‍ന്നു. 2.27 ശതമാനമാണ് പ്രതിദിന ടെ സ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് പ്രതിദിന ടെസ്റ്റ് പോ സിറ്റിവിറ്റി നിരക്ക് മൂന്ന് ശതമാനത്തില്‍ താഴെയാണ്.

24 മണിക്കൂറിനിടെ 42,015 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 4,07,170 ആക്ടീവ് കൊവിഡ് കേ സുകളാണ് നിലവില്‍ രാജ്യത്തുള്ളത്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് രോഗികളു ടെ എണ്ണം 3,12,16,337 ആയി ഉയര്‍ന്നു. 3,03,90,687 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മ ന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം 36977 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. വാ ക്സിനേഷന്‍ ആരംഭിച്ചതു മുതല്‍ 41,54,72,455 പേരാണ് കോറോണ പ്രതിരോധ വാക്സിന്‍ സ്വീകരിച്ചത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.