യുഡിഎഫ് പ്രകടന പത്രികയിലെ പത്ത് ജനോപകാര പ്രദമായ വാഗ്ദാനങ്ങളാണ് ചിത്രീകരിക്കുന്നത്. തന്റെ അഭിനയ മേഖലയിലെ അനുഭവ സമ്പത്ത് പാര്‍ട്ടിക്ക് വേണ്ടി ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ആശയവുമായി മുന്നോട്ട് പോകുന്നത്. തിരഞ്ഞെടുപ്പിന് കുറച്ച് ദിവസങ്ങള്‍ മാത്രം ഉള്ളതിനാല്‍ എല്ലാ മണ്ഡലങ്ങളിലും നേരിട്ട് എത്താന്‍ കഴിയാത്ത സാഹചര്യ ത്തിലാണ് എല്ലാ മണ്ഡലത്തിലേയും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിലായി താന്‍ വോട്ടഭ്യര്‍ത്ഥിക്കുന്നതെന്നും ജഗദീഷ് പറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടത് അനിവാര്യമാണെന്ന് പ്രശസ്ത നടന്‍ ജഗദീഷ് പറഞ്ഞു. സംസ്ഥാന ത്തെ 140 നിയോ ജക മണ്ഡലങ്ങളിലേക്കുള്ള യുഡിഎഫ് സ്ഥാനര്‍ത്ഥികളുടെ പ്രചരണത്തിന് വേണ്ടി തയ്യാറാക്കുന്ന വീഡിയോ ഷൂട്ടി ങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയും യുഡിഎഫ് അനുകൂല താരങ്ങളുണ്ട് അവരെല്ലാം ഇത്ത വണ യുഡിഎഫിന്റെ വിജയ ത്തിനായി അണിനിരക്കും. യുഡിഎഫ് പ്രകടന പത്രികയിലെ പത്ത് ജനോപകാര പ്രദമായ വാഗ്ദാനങ്ങളാണ് ചിത്രീകരിക്കുന്നത്. തന്റെ അഭിനയ മേഖലയിലെ അനുഭവ സമ്പത്ത് പാര്‍ട്ടിക്ക് വേണ്ടി ഉപയോഗപ്പെ ടുത്താന്‍ ആഗ്രഹിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ആശയവുമായി മുന്നോട്ട് പോകുന്നത്. തിരഞ്ഞെടുപ്പിന് കുറച്ച് ദിവസങ്ങള്‍ മാത്രം ഉള്ളതിനാല്‍ എല്ലാ മണ്ഡലങ്ങളിലും നേരിട്ട് എത്താന്‍ കഴിയാത്ത സാഹചര്യ ത്തിലാണ് എല്ലാ മണ്ഡലത്തിലേയും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിലായി താന്‍ വോട്ടഭ്യര്‍ത്ഥിക്കുന്നതെന്നും ജഗദീഷ് പറഞ്ഞു.
പ്രശസ്ത സംവിധായകനും, നിര്‍മ്മാതാവുമായ രഞ്ജിത്താണ് ജഗദീഷിന്റെ ആശയ ങ്ങള്‍ ക്രോഡീകരിച്ച് വീഡിയോ സംവിധാനം ചെയ്യുന്നത്. വരുന്ന ഏറ്റവും അടുത്ത ദിവസം തന്നെ വീഡിയോ എല്ലാ മണ്ഡലത്തിലും പ്രചരണത്തിനായി നല്‍കുമെന്ന് ഇരുവരും പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.