Kerala

യുകെ ആരോഗ്യ മേഖലയില്‍ അവസരങ്ങള്‍: ഒ.ഇ.ടി,ഐ.ഇ.എല്‍.ടി.എസ് ബാച്ചുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.

യു.കെയിലെ ആരോഗ്യ മേഖലയിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി നടന്നു വരുന്ന റിക്രൂട്ട്‌മെ ന്റില്‍ ജോലി ലഭിക്കാന്‍ കോഴ്‌സുകള്‍ സഹായകരമാകും. താത്പര്യമുള്ള ഉദ്യോഗാര്‍ ത്ഥികള്‍ www.nifl.norkaroots.org എന്ന വെബ്‌സൈറ്റിലെ course registration എന്ന ലിങ്ക് മുഖേന അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്

തിരുവനന്തപുരം : മേട്ടുക്കടയില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാഗ്വേജില്‍ (NIF L) OET, IELTS കോഴ്‌സുകളിലെ പുതിയ ബാച്ചുകളിലേയ്ക്ക് അഡ്മിഷ ന്‍ ആരംഭിച്ചു. യു.കെയിലെ ആരോ ഗ്യ മേഖലയിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി നടന്നു വരുന്ന റിക്രൂട്ട്‌മെന്റില്‍ ജോലി ലഭിക്കാന്‍ കോഴ്‌സുകള്‍ സ ഹായകരമാകും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.nifl.norkaroots.org എന്ന വെ ബ്‌സൈറ്റിലെ cou rse registration എന്ന ലിങ്ക് മുഖേന അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. നഴ്‌സി ങില്‍ ബിരുദമുള്ളവ ര്‍ക്കും ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്കുമായാണ് പുതിയ ബാച്ച്.

ബിപിഎല്‍ വിഭാഗത്തിനും എസ്‌സി,എസ്.ടി വിഭാഗത്തിനും പഠനം പൂര്‍ണമായും സൗജന്യമായിരിക്കും. മറ്റുളളവര്‍ 25 ശതമാനം ഫീസ് മാത്രം അടച്ചാല്‍ മതിയാകും.+91- 79073 23505 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ ബന്ധപ്പെട്ടാല്‍ വിശദാംശങ്ങള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോ ര്‍ക്ക ഗ്ലോബല്‍ കോണ്‍ടാ ക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.