അപകടത്തില്‍പെടുന്നവര്‍ക്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കാന്‍ എയര്‍ ആംബു ലന്‍സ് ഉള്‍പ്പെടെ എല്ലാ സംവിധാനവും തയ്യാറായിട്ടുണ്ട്. ആശുപത്രികളില്‍ മികച്ച ചി കിത്സ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.
യുഎഇയിലെ പെരുന്നാള്‍ തിരക്ക് മുന്നില്‍ കണ്ട് വിവിധ എമിറേറ്റുകളിലെ സുരക്ഷ ശക്തമാക്കി. വിവിധ എമിറേറ്റുകളിലെ പ്രധാന ഭാഗങ്ങളില്‍ നൂറുകണക്കിന് ട്രാഫിക്, പൊലീസ് പട്രോളിംഗിന് ഉദ്യോഗസ്ഥരെ വിന്യസിച്ചു. ഹെലികോപ്റ്റര്‍ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
അപകടത്തില്‍പെടുന്നവര്‍ക്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കാന്‍ എയര്‍ ആംബുലന്‍സ് ഉള്‍പ്പെടെ എല്ലാ സംവിധാനവും തയ്യാറായിട്ടുണ്ട്. ആശുപത്രികളില്‍ മികച്ച ചികിത്സ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു. സീറ്റ് ബെല്‍റ്റ് ധരിക്കുക, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതി രിക്കുക, വാഹനങ്ങള്‍ക്കിട യില്‍ സുരക്ഷിത അകലം പാലിക്കുക തുടങ്ങിയ ഗതാഗത നിയമ.
ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. നിയമലംഘനങ്ങള്‍ക്ക് കടുത്ത ശി ക്ഷാ നടപടികള്‍ നേരിടേണ്ടിവരുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.പാര്‍ക്ക്, ബീച്ച്, തീം പാര്‍ക്ക് തുട ങ്ങി വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഷോപ്പിങ് മാള്‍ ഉള്‍പ്പെടെ വാണിജ്യ കേന്ദ്രങ്ങളിലും താമസ കേന്ദ്ര ങ്ങളിലും സുരക്ഷ ശക്തമാക്കി. ദുബായ്, ഷാര്‍ജ, അജ്മാന്‍, റാസല്‍ഖൈമ, ഫുജൈറ, അബുദാബി എ മിറേറ്റുകളിലെ മസ്ജിദുകളിലും പാര്‍പ്പിട മേഖലകളിലും മാര്‍ക്കറ്റുകളിലും 24 മണിക്കൂ റും പട്രോളിങ് ഉ ണ്ടാകും.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.