ദോഹ : ദോഹ മെട്രോലിങ്ക് സർവീസിൽ ഇന്നുമുതൽ ചെറിയ മാറ്റം വരുത്തിയതായി ദോഹ മെട്രോ അധികൃതർ അറിയിച്ചു. ഇതനുസരിച്ച് എം 143 ബസ് നിലവിലുള്ള കോർണിഷ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിനു പകരം ഇനിമുതൽ ഹമദ് ഹോസ്പിറ്റൽ സ്റ്റേഷൻ ഷെൽട്ടർ 3 ൽ നിന്നണ് സർവീസ് ആരംഭിക്കകയെന്ന് അധികൃതർ അറിയിച്ചു. 2024 ഡിസംബർ 18 മുതലാണ് ഈ മാറ്റം പ്രാബല്യത്തിൽ വരിക. ഈ പ്രദേശത്തെ യാത്രക്കാർക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനാണ് ഈ മാറ്റം നടപ്പാക്കുന്നത്.
മെട്രോ ലിങ്കിന്റെ ഏറ്റവും പുതിയ സേവനങ്ങളെക്കുറിച്ചും മറ്റും അറിയാൻ കർവ ജേർണി പ്ലാനർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ദോഹ മെട്രോ അധികൃതർ യാത്രക്കാരോട് അഭ്യർഥിച്ചു. ഉപഭോക്താക്കൾക്ക് എന്തെങ്കിലും അന്വേഷണങ്ങൾക്കും സഹായങ്ങൾക്കും മുവാസലാത്തിന്റെ കസ്റ്റമർ സർവീസ് നമ്പറായ 4458 8888 ബന്ധപ്പെടാം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.