സംസ്ഥാനത്ത് മൂന്നാം തരംഗത്തിനുള്ള സാധ്യത തള്ളക്കളയനാകില്ല. ഡെല്‍റ്റ വൈറസിനെക്കാളും വ്യാപനശേഷിയുള്ള ജനതിക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസിന്റെ ആവിര്‍ഭാവം നാം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്നാം തരംഗത്തിനുള്ള സാധ്യത തള്ളക്കളയനാകില്ലെന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍. ഡെല്‍റ്റ വൈറ സിനെക്കാളും വ്യാപനശേഷിയുള്ള ജനതിക വ്യതിയാ നം സംഭവിച്ച കോവിഡ് വൈറസിന്റെ ആവിര്‍ഭാവം തള്ളിക്കളയാനാവില്ല. അതീവ ജാഗ്രത പൂല ര്‍ത്തണമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.
ഡെല്‍റ്റ വൈറസ് തന്നെ അതിതീവ്രവ്യാപനശേഷിയുള്ളതാണ്. ടിപിആര്‍ നിരക്ക് എട്ടുശ തമാന ത്തില്‍ താഴെയുള്ള പ്രദേശങ്ങള്‍, എട്ടു ശതമാന ത്തിനും 20 ശതമാനത്തിനും ഇടയിലുള്ള പ്രദേ ശങ്ങള്‍ ഇവിടെയൊക്കെ നല്ല ഇളവാണ് നല്‍കിയിട്ടുള്ളത്. അവിടങ്ങളില്‍ താമസിക്കുന്നവര്‍ ഈ പ്രശ്നം ഇനി ഇവിടെ ഇല്ലായെന്ന് വിചാരിക്കുന്നവരുണ്ട്. അലംഭാവം കൂടുതല്‍ വ്യാപനത്തിലേക്ക് എ ത്തിച്ചേക്കാം. എട്ടുശതമാനത്തില്‍ താഴെ യുള്ളവരെ അതിന് മുകളിലേക്ക് എത്തിച്ചേക്കാം. വ്യാപ നത്തോത് കുറഞ്ഞത് ജാഗ്രതയുടെ ഭാഗമായാണ്. ആ ജാഗ്രത നഷ്ടപ്പെട്ടാല്‍ കൂടുതല്‍ വ്യാപന ത്തി ലേക്ക് നീങ്ങിയേക്കാമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
മൂന്നാം തരംഗത്തെക്കുറിച്ച് വിവിധ തരത്തിലുള്ള അഭിപ്രായങ്ങള്‍ ആരോഗ്യമേഖലയിലെ വിദഗ്ധ രില്‍ നിന്നുണ്ടാവുന്നുണ്ട്. അത്തരം ചര്‍ച്ചകള്‍ സസൂക്ഷമം നിരീക്ഷിച്ച് ഏറ്റവും മോശമായ സാഹച ര്യത്തെ നേരിടാനുള്ള തയ്യാറെടുപ്പ് തന്നെയാണ് സര്‍ക്കാര്‍ നടത്തുന്നത്. ഒരുതരത്തിലുള്ള അലംഭാ വവും ഈ കാര്യത്തിലുണ്ടാവില്ല – മുഖ്യമന്ത്രി പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.