ഇതെല്ലാം മരം മുറി വിവാദത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്നും വനം കൊ ള്ള നടത്തി കോടികളുടെ തട്ടിപ്പ് നടത്താന്‍ കൂട്ടുനിന്ന സര്‍ക്കാര്‍, അതെല്ലാം മറയ്ക്കാനാണ് ആവശ്യമില്ലാത്ത ഇത്തരം കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതെന്ന് കോണ്‍ഗ്രസ് നേതാ വ് രമേശ് ചെന്നിത്തല
ന്യൂഡല്‍ഹി : കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ നിലവാരത്തിന് ചേരാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി യുടെ പ്രതികരണത്തില്‍ ശക്തമായി വിയോജിക്കുന്നു. മരംമുറി വിവാദത്തില്‍ നിന്ന് വഴിതിരിച്ചു വിടാനാണ് സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. വനംകൊള്ളക്കാരെ രക്ഷി ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.
കെ സുധാകരന്‍ ആരെന്ന് ജനങ്ങള്‍ക്ക് അറിയാം. അദ്ദേഹം ഓട് പൊളിച്ച് രാഷ്ട്രീയത്തില്‍ വന്ന തല്ല. ആളുകള്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേ ളനം കേള്‍ക്കാന്‍ ഇരിക്കുന്നത് കോവിഡിന്റെ വിവരങ്ങള്‍ അറിയാനാണ്.എന്നാല്‍ മുഖ്യമന്ത്രി ഇത് ദുരുപയോഗം ചെയ്തിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ നിലവാരത്തിന് ചേര്‍ന്നതാണോ ഇതെന്ന് പിണറായി വിജയന്‍ ചിന്തിക്കണം. സമ ചിത്തതയുടെ പാതയാണ് മുഖ്യമന്ത്രി സ്വീകരിക്കേണ്ടത്. ഇരിക്കുന്ന കസേരയുടെ മാഹാത്മ്യം മന സ്സിലാക്കി വേണം മുഖ്യമന്ത്രി പ്രതികരിക്കേണ്ടത്. വിദ്യാഭ്യാസ കാലത്ത് നടന്ന സംഭവങ്ങള്‍ ചിക ഞ്ഞെടുത്ത് പറയേണ്ട ഒരു സ്ഥിതിവിശേഷവും ഇപ്പോള്‍ ഇവിടെ ഇല്ല. പിണറായി വിജയന്റെ യഥാ ര്‍ത്ഥ മുഖമാണ് വാത്താസമ്മേളനത്തില്‍ പുറത്തുവന്നത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ തന്നെ മുഖ്യമന്ത്രി ഇത്തരത്തിലാണോ പ്രതികരിക്കേണ്ടതെന്ന് ചെന്നിത്തല ചോദിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.