രാജ്യത്ത് പെട്രോള്‍ വില നൂറു കടക്കുന്ന ആദ്യ മെട്രോ നഗരമായി മുംബൈ. ഇന്നത്തെ 26 പൈസ വര്‍ധനയോടെ മുംബൈയില്‍ പെട്രോള്‍ വില 100.19 രൂപയായി. ഈ മാസം ഇത് പതിനഞ്ചാം തവണയാണ് ഇന്ധന വില കൂട്ടുന്നത്
മുംബൈ: രാജ്യത്ത് പെട്രോള്‍ വില നൂറു കടക്കുന്ന ആദ്യ മെട്രോ നഗരമായി മുംബൈ. ഇന്നത്തെ 26 പൈസ വര്‍ധനയോടെ മുംബൈയില്‍ പെട്രോള്‍ വില 100.19 രൂപയായി.
ഡീസല്‍ വിലയും ഏറ്റവും കൂടുതലുള്ള മെട്രോ നഗരം മുംബൈയാണ്. 92.17 രൂപയാണ് മുംബൈ യിലെ ഡീസല്‍ വില. ഇന്ന് ഡീസലിന് 30 പൈ സയുടെ വര്‍ധനയാനുണ്ടായത്.
മഹാരാഷ്ട്രയിലെ തന്നെ വിദൂര നഗരങ്ങളിലും രാജസ്ഥാനിലും മധ്യപ്രദേശിലും നേരത്തെ പെട്രോ ള്‍ വില നൂറു കടന്നിരുന്നു. പ്രീമിയം പെട്രോളിന് മുംബൈയില്‍ തന്നെ ദിവസങ്ങള്‍ക്കു മുമ്പേ വില നൂറിനു മുകളിലെത്തി.
ഈ മാസം ഇത് പതിനഞ്ചാം തവണയാണ് ഇന്ധന വില കൂട്ടുന്നത്.എറണാകുളത്ത് 93 രൂപ 84 പൈ സയാണ് പെട്രോള്‍ വില. ആലപ്പുഴയില്‍ 94.32 രൂപയും കോഴിക്കോട് 94.24 രൂപയുമാണ് ഇന്നത്തെ പെട്രോള്‍ വില. എറണാകുളത്തെ ഡീസല്‍ വില 89 രൂപ 21 പൈസയാണ്. ആലപുഴയില്‍ 89.67 രൂപയും കോഴിക്കോട് 89.63 രൂപയുമാണ് ഇന്നത്തെ ഡീസല്‍ വില.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.