Business

മിഷിഗണ്‍ യൂണിവേഴ്സിറ്റിയുമായി ആസ്റ്റര്‍ ധാരണാപത്രം ഒപ്പിട്ടു

അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദ്യാഭ്യാസം, ആരോഗ്യം, ഗവേ ഷണ മേഖലകളില്‍ വഴിത്തിരിവാകുവാന്‍ ഈ സഹകരണം പ്രയോജനകരമാകും. ഇ ന്ത്യയിലെയും അമേരിക്കയിലെ യും ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ചികി ത്സാരംഗത്ത് ഒരുപാട് അവസരങ്ങളുണ്ടാവാന്‍ ഇത് കാരണമാകും.ആ സ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപകനും, ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആ സാദ് മൂപ്പന്‍ പറഞ്ഞു.

കൊച്ചി: അമേരിക്കയിലെ മിഷിഗണ്‍ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കല്‍ സ്‌കൂളുമായി ധാരണാപത്രം ഒപ്പുവച്ച് ആസ്റ്റര്‍ മെഡ്സിറ്റി.വിദ്യാഭ്യാസപരമായും ശാസ്ത്രീയപരമായും ആഗോളതലത്തില്‍ ഒട്ടനവധി മുന്നേറ്റങ്ങള്‍ക്ക് ഈ സഹകരണം വഴിയൊരുക്കും.

‘യൂണിവേഴ്സിറ്റി ഓഫ് മിഷിഗണ്‍ മെഡിക്കല്‍ സ്‌കൂളുമായി ധാരണാപത്രം ഒപ്പുവെക്കുന്നതില്‍ അതിയാ യ സന്തോഷമുണ്ട്. അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദ്യാഭ്യാസം, ആരോഗ്യം, ഗ വേഷണമേഖലകളില്‍ വഴിത്തിരിവാകുവാന്‍ ഈ സഹകരണം പ്രയോജനകരമാകും. ഇന്ത്യയിലെയും അമേരിക്കയിലെ യും ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ചികിത്സാരംഗത്ത് ഒരുപാട് അവസ രങ്ങളുണ്ടാവാന്‍ ഇത് കാരണമാകും.’ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക നും, ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു.

ആരോഗ്യമേഖലയില്‍ ഭാവി ഡോക്ടര്‍മാര്‍ക്കായുള്ള ആദ്യ മെഡിക്കല്‍ സ്‌കൂള്‍ അമേരിക്കയില്‍ ആരംഭി ച്ച സ്ഥാപനമാണ് മിഷിഗണ്‍ യൂണിവേഴ്സിറ്റി. ഈ സഹകരണത്തിന്റെ ഭാഗമായി പരസ്പര സഹകരണ ത്തോടെ സിമ്പോസിയങ്ങള്‍, വര്‍ക്ക്ഷോപ്പുകള്‍, സെമിനാറുകള്‍ നടത്തും. അധ്യാപക വിദ്യാര്‍ത്ഥി കൈ മാറ്റത്തിനുമുള്ള അവസര ങ്ങളും അന്താരാഷ്ട്രതലത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥികളുടെ സന്ദര്‍ശനങ്ങ ള്‍ക്കും ഈ സംയുക്ത ധാരണാപത്രത്തിലൂടെ വഴിയൊരുങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.