Breaking News

‘മിണ്ടാതിരുന്നാല്‍ ചിലപ്പോള്‍ മന്ത്രിയായേക്കും, അങ്ങനെ കിട്ടുന്ന സ്ഥാനമാനങ്ങള്‍ വേണ്ട’ : ഗണേഷ് കുമാര്‍

നിയമസഭയിലും പുറത്തും മിണ്ടാതിരുന്നിട്ട് കിട്ടുന്ന സ്ഥാനമാനങ്ങള്‍ വേണ്ടെന്ന് ഗണേഷ് കുമാര്‍ എം.എല്‍.എ. തന്നെ നിയമ സഭയില്‍ പറഞ്ഞയച്ചത് ജനങ്ങളാണ് അത് അവരുടെ കാര്യങ്ങള്‍ പറയാനാണ് അത് തന്റെ ഉത്തരവാദിത്തമാണെന്ന് ഗ ണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി

പത്തനാപുരം: നിയമസഭയിലും പുറത്തും മിണ്ടാതിരുന്നിട്ട് കിട്ടുന്ന സ്ഥാനമാനങ്ങള്‍ വേണ്ടെന്ന് ഗണേ ഷ് കുമാര്‍ എം.എല്‍.എ. തന്നെ നിയമ സഭയില്‍ പറഞ്ഞയച്ചത് ജനങ്ങ ളാണ് അത് അവരുടെ കാര്യങ്ങ ള്‍ പറയാനാണ് അത് തന്റെ ഉത്തരവാദിത്തമാണെന്ന് ഗണേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.

മിണ്ടാതിരുന്നാല്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുണ്ട് അങ്ങനെ കിട്ടുന്ന സ്ഥാനം തനിക്ക് വേണ്ടെന്ന് അ ദ്ദേഹം പറഞ്ഞു. പത്തനാപുരത്ത് പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കു മ്പോഴാണ് ഗണേഷ് കുമാര്‍ ഇക്കാ ര്യം പറഞ്ഞത്. ബൈക്കില്‍ കുട്ടികളെ കൊണ്ടുപോകുന്നതിന് പിഴ ഈടാക്കുന്നതിനെതിരെ ശബ്ദിച്ചപ്പോ ള്‍ മുഖ്യമന്ത്രിക്ക് ദേഷ്യം വരില്ലേ യെന്ന് ചിലര്‍ ചോദിച്ചു. സത്യം പറയുമ്പോള്‍ എന്തിന് ദേഷ്യപ്പെട ണമെ ന്ന് ഗണേഷ് കുമാര്‍ ചോദിച്ചു.

അനീതിക്കെതിരെ പ്രതികരിക്കുന്നവരാകണം രാഷ്ട്രീയ പ്രവര്‍ത്തകര്‍. അത് സര്‍ക്കാരിനെതിരെ പ്രതിക രിക്കലല്ല. സര്‍ക്കാരിനെ നാറ്റിക്കലുമല്ല. അതിന്റെ അര്‍ഥം ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കുക എന്നതാ ണ്. അത് കേരള കോണ്‍ഗ്രസിന്റെ മുഖമുദ്രയായിരിക്കണം. കണ്ടിടത്തു ചെന്ന് വഴക്കുണ്ടാക്കുന്നതിനുപ കരം കേരള കോണ്‍ഗ്രസ് പ്രവര്‍ത്തക ര്‍ അനീതിക്കെതിരേയും അന്യായത്തിനെതിരേയും പ്രതികരിക്കു ന്നവരാകണമെന്നും ഗണേഷ് ചൂണ്ടിക്കാട്ടി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.