Kerala

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് കരുതലുമായി ഫിഷറീസ് കോളേജ് മുൻ വിദ്യാർത്ഥികൾ

പനങ്ങാട് കോളേജ് ഓഫ് ഫിഷറീസിലെ മുൻ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഓൺലൈൻ പഠനസാമഗ്രികൾ ലഭ്യമാക്കി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഏഴ് ഫിഷറീസ് വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളുകളിലെ അർഹരായ വിദ്യാർത്ഥികൾക്കാണ് ടിവിയും സ്മാർട്ട് ഫോണും ലഭ്യമാക്കുന്നത്.
എട്ട്, ഒൻപത്, പത്ത്  ക്ലാസ്സുകളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനായി അതത് സ്‌കൂളുകളിൽ ടിവിയും, പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണും പനങ്ങാട് ഫിഷറീസ് കോളേജിൽ പഠിക്കുന്ന മൂന്ന് കുട്ടികൾക്ക് ലാപ്‌ടോപ്പുമാണ് വിതരണം ചെയ്യുന്നത്.
തിരുവനന്തപുരം വലിയതുറ ഫിഷറീസ് സ്‌കൂളിലേക്കുള്ള ടിവിയും സ്മാർട്ട് ഫോണും  വിതരണം ചെയ്ത് പദ്ധതിയുടെ ഉദ്ഘാടനം ഫിഷറീസ് – ഹാർബർ എൻജിനീയറിങ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ നിർവ്വഹിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.