പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത പ്രതികള്‍ വീഡിയോ ചിത്രീകരിച്ചെന്നും മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ വീഡിയോ സാമൂ ഹിക മാധ്യമങ്ങളില്‍ പ്രചരി പ്പിക്കുമെന്നും പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി
ബംഗളൂരു: മൈസൂരില്‍ എംബിഎ വിദ്യാര്‍ഥിനി ഇരയായത് മണിക്കൂറുകള്‍ നീണ്ട ക്രൂര പീഡനം. പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത പ്രതികള്‍ വീഡിയോ ചിത്രീകരിച്ചെന്നും മൂന്ന് ലക്ഷം രൂ പ ആവശ്യപ്പെട്ടെന്നും പൊലിസ് വ്യക്തമാക്കി.പണം നല്‍കിയില്ലെങ്കില്‍ വീഡിയോ സാമൂഹിക മാധ്യ മങ്ങളില്‍ പ്രചരിപ്പിക്കുമെന്നും പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി.
ആറംഗ സംഘമാണ് 22 കാരിയെ പീഡനത്തിന് ഇരയാക്കിയത്. ഇതിന്റെ വിഡിയോ പ്രചരിപ്പിക്കാതി രിക്കാന്‍ 3 ലക്ഷം രൂപ ആവശ്യപ്പെട്ടു ഭീഷ ണിപ്പെടുത്തിയെന്നു പൊലീസ് പറഞ്ഞു. സംഭവം നടന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും പോലിസിന് പ്രതികളെ പിടികൂടാനായിട്ടില്ല. ഡിഎന്‍എ തെളിവുകള്‍ ശേ ഖരിച്ച് പോലിസ് അന്വേഷണം തുടങ്ങി.
മദ്യ ലഹരിയിലായിരുന്ന പ്രതികള്‍ ഒപ്പമുണ്ടായിരുന്ന സഹപാഠിയായ യുവാവിന്റെ തലയില്‍ കല്ലു കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷമാണ് ഉത്തരേന്ത്യന്‍ സ്വദേശിനി ആക്രമിക്കപ്പെട്ടത്. ബോധരഹിത രായ യുവതിയെയും സഹപാഠിയെയും പുള്ളിപ്പുലിയുടെ വിഹാര കേന്ദ്രമായ വനപ്രദേശത്ത് ത ള്ളി സംഘം കടന്നുകളഞ്ഞു. നാട്ടുകാരില്‍ ചിലര്‍ ഇരുവരെയും കണ്ടെത്തി ആശുപത്രിയിലെത്തി ക്കുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള യുവതിയില്‍ നിന്ന് മൊഴിയെടുക്കാനാ യിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഏഴരയോടെ ചാമുണ്ഡി ഹില്‍സിനു സമീപം ലളിതാദ്രിപുര വനമേഖലയിലാണ് സംഭവം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.