മറിയപ്പള്ളിയില്‍ നിര്‍മാണ ജോലിക്കിടെ മണ്ണിനടിയില്‍ കുടുങ്ങിയ ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്തി. അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് രണ്ട് മണിക്കൂറിലധികം സമയമെടുത്ത് നടത്തിയ കഠിന ശ്രമത്തിനൊടുവിലാണ് ബംഗാള്‍ സ്വദേശിയായ സുഷാന്തിനെ രക്ഷപ്പെടുത്തിയത്.
പുറത്തെത്തടുത്ത ഉടന്‍ തന്നെ ഡോക്ടര്‍ പരിശോധിച്ചു. ഇയാളു ടെ ആരോഗ്യനിലയില്‍ ആശങ്കപ്പെ ടേ ണ്ട സാഹചര്യമില്ലെന്ന് ഡോ ക്ടര്‍ പറഞ്ഞു. വിദഗ്ധ പരിശോധനയ്ക്കാ യാണ് മെഡിക്കല്‍ കോളജി ലേക്ക് മാറ്റിയത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വീണ്ടും മ ണ്ണിടിഞ്ഞു വീണത് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതോടെ കഴു ത്തറ്റം മണ്ണിനടിയിലായ സുശാന്തിന് രക്ഷാപ്രവര്‍ത്തകര്‍ ഓക്സിജന്‍ നല്‍കി. കുടിക്കാന്‍ വെള്ളവും നല്‍കി. ആദ്യം നെഞ്ചുവരെ ഭാഗത്തെ മണ്ണു രക്ഷാപ്രവര്‍ത്തകര്‍ നീക്കിയെങ്കിലും, വീണ്ടും മണ്ണി ടിച്ചിലുണ്ടായതാണ് ആശങ്ക സൃഷ്ടിച്ചത്. രണ്ടുമണിക്കൂറിലേറെയാണ് ഇയാള്‍ മണ്ണിനടിയില്‍ കുടു ങ്ങിയത്.
ജോലിയിലുണ്ടായിരുന്ന നാലുപേരില്‍ മൂന്നുപേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. രക്ഷാപ്രവര്‍ ത്തനത്തിനിടെ വീണ്ടും മണ്ണിടിയുന്ന സ്ഥിതിയുമുണ്ടായി. സ്വകാര്യ പുരയിടത്തില്‍ മതില്‍ കെട്ടുന്ന ജോലിയില്‍ ഏര്‍പ്പെട്ടവരാണ് അപകടത്തില്‍ പെട്ടത്. രാവിലെ ഒമ്പത് മണിക്കു ശേഷമാണ് മണ്ണിടിഞ്ഞത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.