ഷാര്‍ജ-റോള മേഖല കമ്മിറ്റിയുടെ ജീവകാരുണ്യ- ക്ഷേമ വിഭാഗത്തിന്റെ നേതൃത്വത്തി ല്‍ സമാഹരിച്ച പുതുവസ്ത്രങ്ങളും മറ്റുപയോഗ സാധനങ്ങളുമാണ് ദുരന്തബാധിതരെ സഹായിക്കുന്നതിനായി യുഎഇ റെഡ്ക്രസന്റ് ഷാര്‍ജ ഓഫീസിനു കൈമാറിയത്
ഷാര്‍ജ : ഭൂകമ്പത്തില്‍ നിരാലംബരായ തുര്‍ക്കിയിലേയും സിറിയയിലേയും സഹോദരങ്ങള്‍ക്ക് കൈ ത്താങ്ങായി ഷാര്‍ജ മാസ്. ഷാര്‍ജ-റോള മേഖല കമ്മിറ്റിയുടെ ജീവകാരു ണ്യ – ക്ഷേമ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സമാഹരിച്ച പുതുവസ്ത്രങ്ങളും മറ്റുപയോഗ സാധനങ്ങളുമാണ് ദുരന്തബാധിതരെ സ ഹായിക്കുന്നതിനായി യുഎഇ റെഡ്ക്ര സന്റ് ഷാര്‍ജ ഓഫീസിനു കൈമാറിയത്.
റെഡ്ക്രസന്റ് ധനശേഖര വിഭാഗം ചീഫ് എക്‌സിക്യൂട്ടീവ് മുഹമ്മദ് അബ്ദുല്‍ റഹിമാന്‍ അല്‍ ഹമാദി സാധ നങ്ങള്‍ ഏറ്റുവാങ്ങി. മാസ് പ്രസിഡന്റ് വാഹിദ് നാട്ടിക, ജനറല്‍ സെക്രെട്ടറി സമീന്ദ്രന്‍, റോള മേഖല സെ ക്രട്ടറി ഷമീര്‍ ജോയിന്റ് സെക്രെട്ടറി ജിബീഷ് പുന്നയൂര്‍ക്കുളം, ജീവകാരുണ്യ ക്ഷേമ വിഭാഗം സെന്‍ട്രല്‍ കോഓര്‍ഡിനേറ്റര്‍ ഗോ പാലകൃഷ്ണന്‍, മേഖല കണ്‍വീനര്‍ അന്‍വര്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറ ക്ര്‍ ആര്‍പി മുരളി, താലിബ്, പ്രേമരാജന്‍ നിട്ടൂര്‍, റിയാസ്, രാജേന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.