പതിനേഴുകാരിയെ ഭര്‍ത്താവ് ഉള്‍പ്പെടെ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. കര്‍ ണാടകയിലെ ചിത്ര ദുര്‍ഗയില്‍ ജൂണ്‍ 7നാണ് ക്രൂരമായ സംഭവം. പെണ്‍കുട്ടി യുടെ ഭര്‍ത്താവ്, ഇയാളുടെ മൂന്ന് സുഹൃത്തുക്കള്‍ എന്നിവര്‍ക്കെതിരെ ബലാത്സംഗം, വധ ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി ചിത്രദുര്‍ഗ വനിത പൊലീ സ് സ്റ്റേഷനില്‍ കേസ് രജി സ്റ്റര്‍ ചെയ്തു.
കര്‍ണാടക : പതിനേഴുകാരിയെ ഭര്‍ത്താവ് ഉള്‍പ്പെടെ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. കര്‍ ണാടകയിലെ ചിത്രദുര്‍ഗയില്‍ ജൂണ്‍ 7നാണ് ക്രൂരമായ സംഭവം. പെണ്‍കുട്ടിയുടെ ഭര്‍ത്താവ്, ഇയാ ളുടെ മൂന്ന് സുഹൃത്തുക്കള്‍ എന്നിവര്‍ക്കെതിരെ ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി ചിത്രദുര്‍ഗ വനിത പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
ഭര്‍ത്താവിനെതിരെ ബാലവിവാഹത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിക്ക് വിവാഹേ തര ബന്ധമുണ്ടെന്ന് ആരോപിച്ച് പ്രതി സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നുവെന്ന് പൊലീസ് പറ ഞ്ഞു. സംഭവ ദിവസം ചിത്രദുര്‍ഗയിലെ മലപ്പനഹട്ടി റോഡിന് സമീപത്തേക്ക് വരാന്‍ പെണ്‍കുട്ടി യോട് ഭര്‍ത്താവ് ആവശ്യപ്പെട്ടു.
തുടര്‍ന്ന് സംഭവ സ്ഥലത്തെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ ആളൊഴിഞ്ഞ കണ്‍സ്ട്രക്ഷന്‍ സൈറ്റി ലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി സുഹൃത്തുക്കള്‍ക്കൊപ്പം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ജൂണ്‍ 25നാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്.വിവസ്ത്രയാക്കിയ ശേഷം സിഗരറ്റ് കൊ ണ്ട് പൊള്ളിച്ചുവെന്നും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഉറക്കെ നിലവിളിച്ച പെണ്‍കുട്ടിയുടെ തലയ്ക്ക് അടിച്ചുവെന്നും പരാതിയില്‍ പറയുന്നു.
തലയ്ക്ക് അടിയേറ്റതോടെ അബോധാവസ്ഥയിലായ പെണ്‍കുട്ടിക്ക് പിന്നീട് ആശുപത്രിയില്‍ വെച്ചാ ണ് ബോധം വരുന്നത്. സംഭവത്തെ കുറിച്ച് പുറത്ത് പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.