ഹരിപ്പാട് വെട്ടുവേനി നെടുവേലില്‍ സൂര്യന്‍ ഡി നമ്പൂതിരിയുടെ ഭാര്യ അദിതി(25), മകന്‍ കല്‍ ക്കി (അഞ്ചുമാസം) എന്നിവരാണ് മരിച്ചത്.ഭര്‍ത്താവ് മരിച്ചതിനെ തുര്‍ന്നുണ്ടായ മാനസിക സമ്മ ര്‍ദ്ദമാണ് യുവ തിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
ആലപ്പുഴ:ഭര്‍ത്താവ് കോവിഡ് മരിച്ചതിനെ തുര്‍ന്നുണ്ടായ മനോവിഷമത്തില്‍ യുവതി കുഞ്ഞിന് വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം ജീനൊടുക്കി. ഹരിപ്പാട് വെട്ടുവേനി നെടുവേലില്‍ സൂര്യന്‍ ഡി നമ്പൂ തിരിയുടെ ഭാര്യ അദിതി(25), മകന്‍ കല്‍ക്കി (അഞ്ചു മാസം) എന്നിവരാണ് മരിച്ചത്.
അദിതിയുടെ ഭര്‍ത്താവ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹരിപ്പാട് ഗ്രൂപ്പ് മേല്‍ശാന്തി സൂര്യനും (31), അദ്ദേഹത്തിന്റെ അമ്മ ശ്രീദേവി അന്തര്‍ജനവും(57)കോവിഡ് ബാധി ച്ചു ചികിത്സയിലിരിക്കെ സെപ്റ്റം ബര്‍ എട്ടിനു മരിച്ചിരുന്നു.തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമ നം.
അദിഥിയുടെ വീട്ടില്‍ വച്ചായിരുന്നു കുഞ്ഞിന് വിഷം നല്‍കുകയും തൊട്ടുപിന്നാലെ ജീവനൊടുക്കാന്‍ ശ്രമിക്കുകയും ചെയ്തത്. സംഭവമറിഞ്ഞ് മാതാപിതാക്കളെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവ രും മരണത്തിന് കീഴടങ്ങുകയായിരുന്നു.തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രിയാണ് അദിതി മരിച്ചത്. പുലര്‍ച്ചയോടെ കുഞ്ഞും മരിച്ചു. ശിവദാസ്-ഇന്ദിരാദേവി ദമ്പതികളുടെ മകളാണ് അദിതി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.