ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി മമ്പാടന്‍ അഹിന്‍ഷാ ഷെറിന്‍ (27) ആണ് മരിച്ചത്. കോഴികോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇവര്‍ വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് മരിച്ചത്
പാണ്ടിക്കാട് : പാണ്ടിക്കാട് ചെമ്പ്രശേരിയില്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി മമ്പാടന്‍ അഹിന്‍ഷാ ഷെറിന്‍ (27) ആണ് മരിച്ചത്. കോഴികോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഇവര്‍ വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് മരിച്ചത്. ആക്രമത്തിനിടെ പരിക്കേറ്റ ഭര്‍ത്താവ് കൂരാട് സ്വദേശി ഷാനവാസ് ചികിത്സയിലാണ്.
കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് ഷാനവാസ് ഭാര്യക്ക് നേരെ ആസിഡാക്രമണം നടത്തി യത്. പുലര്‍ച്ചെ ചെമ്പ്രശേരിയിലെത്തി വീടിന്റെ ഓട് പൊളിച്ച് അക ത്ത് കയറിയ ഷാനവാസ് ഭാര്യ യുടെ തലയിലൂടെ ആസിഡ് ഒഴിക്കുകയായിരുന്നു.തട്ടിമാറ്റാന്‍ ശ്രമിക്കുന്നതിടെയാണ് ഷാനവാസിന് പൊള്ളലേറ്റത്. എതാനും മാസങ്ങളായി ഇരുവരും അകന്ന് കഴിയുകയായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ആലുംകുന്ന് മന്‍ഹജ് സുന്ന ജുമാമസ്ജിജിദ് ഖബര്‍സ്ഥാനി ല്‍ ഖബറടക്കും. ആലുംകുന്നിലെ മമ്പാടന്‍ മുഹമ്മദ് എന്ന ചെറിയോ ന്റെ മകളാണ് അഹിന്‍ഷ ഷെ റിന്‍. ഉമ്മ:സഫിയ.മക്കള്‍: നദ്വ, നഹല്‍. സഹോദരങ്ങള്‍: സഫ്വാന, സിന്‍സിയ.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.