Breaking News

ബ്രഹ്‌മപുരത്തേക്ക് പ്ലാസ്റ്റിക് മാലിന്യം അനുവദിക്കില്ല ; ഉന്നതതല യോഗത്തില്‍ തീരുമാനം

പ്ലാന്റിലെ നിലവിലുള്ള തീയും പുകയും എത്രയും വേഗം അണയ്ക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതേസമയമം ജൈവമാലിന്യങ്ങള്‍ പരമാവധി ഉറവിട ത്തില്‍ തന്നെ സംസ്‌കരിക്കാന്‍ നിര്‍ദേശം നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഇതി നായി വിന്‍ഡ്രോ കമ്പോസ്റ്റിങ് സംവിധാനം അടിയന്തിരമായി ഏര്‍പ്പെടുത്തും-മുഖ്യ മന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം : ബ്രഹ്‌മപുരത്തേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൊണ്ട്‌പോകാന്‍ അനുവദിക്കില്ലെ ന്ന്, പ്രാന്റിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തര ഉന്നതതല യോഗത്തില്‍ തീരുമാനം. പ്ലാന്റിലെ നിലവിലുള്ള തീയും പുകയും എത്രയും വേഗം അണയ്ക്കാനുള്ള അടി യന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതേസമയമം ജൈവമാലിന്യങ്ങള്‍ പരമാവധി ഉറവിടത്തില്‍ ത ന്നെ സംസ്‌കരിക്കാന്‍ നിര്‍ദേശം നല്‍കാന്‍ യോഗത്തില്‍ തീരുമാനിച്ചു.ഇതിനായി വിന്‍ഡ്രോ കമ്പോസ്റ്റി ങ് സംവിധാനം അടിയന്തിരമായി ഏര്‍പ്പെടുത്തും.

ബ്രഹ്‌മപുരം പ്ലാന്റിലേക്കുള്ള റോഡ് സൗകര്യം ഉടന്‍ ഉറപ്പാക്കും.ജില്ലാ കലക്ടര്‍, കോര്‍പ്പറേഷന്‍ അധികൃ തര്‍ തുടങ്ങിയവരടങ്ങിയ എംപവേര്‍ഡ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. പ്രദേശത്തെ ജനങ്ങളെ ബോധവല്‍കരിക്കും. മന്ത്രിമാരും മേയര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കുന്ന യോഗങ്ങള്‍ ഇതിനായി ചേരുമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. അതോടൊപ്പം തന്നെ ഇത്ര യും ദിവസം തീ അണയ്ക്കാനായി ജില്ല ഭരണകൂടം സ്വീകരിച്ച നടപടികള്‍ കലക്ടര്‍ യോഗത്തില്‍ വിശദീ കരിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.