Breaking News

ബിജെപിക്കെതിരെ പോരാട്ടത്തിനുറച്ച് കോണ്‍ഗ്രസ് ; പാര്‍ലമെന്ററി സമിതി പുനസംഘടിപ്പിച്ച് സോണിയ

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിനോടനുബന്ധിച്ചാണ് സമിതി പുനസംഘടിപ്പിക്കു ന്നത്. അനുഭവസമ്പത്തുള്ള നേതാക്കളെ തിരിച്ചുവിളിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ പാര്‍ ലമെന്റില്‍ പോരാടാന്‍ തന്നെയാണ് സോണിയയുടെ നീക്കം

ന്യൂഡല്‍ഹി: പാര്‍ലമെന്ററി സമിതി പുനസംഘടിപ്പിച്ച് കോണ്‍ഗ്രസ്. പാര്‍ലമെന്റ് വര്‍ഷകാല സ മ്മേ ളനത്തിനോടനുബന്ധിച്ചാണ് സമിതി പുനസംഘടിപ്പിക്കുന്നത്. അനുഭവസമ്പത്തുള്ള നേതാക്കളെ തിരിച്ചുവിളിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ പോരാടാന്‍ തന്നെയാണ് സോണിയയുടെ നീക്കം.

മനീഷ് തിവാരിയേയും ശശി തരൂരിനേയും സമിതിയില്‍ ഉള്‍പ്പെടുത്തുന്നത് വഴി പാര്‍ലമെന്ററി സ മിതിയിലെ ചര്‍ച്ചകള്‍ കൂടുതല്‍ കാര്യക്ഷമമാക്കു കയാണ് ലക്ഷ്യം. പി. ചിദംബരം, മനീഷ് തിവാരി, അംബികാ സോണി, ദിഗ് വിജയ് സിംഗ് എന്നിവരെ ഉള്‍പ്പെടുത്തിയാണ് സോണിയാഗാന്ധി പാര്‍ല മെന്റി സമിതി പുനഃസംഘടിപ്പിച്ചിരിക്കുന്നത്.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ (പ്രതിപക്ഷ നേതാവ്), ആനന്ദ് ശര്‍മ (ഉപനേതാവ്), ജയറാം രമേശ് (ചീഫ് വിപ്പ്) എന്നിവരടങ്ങിയ രാജ്യസഭാ സമിതിയില്‍ പുതിയതായി ചിദംബരം, അംബികാ സോണി, ദിഗ് വിജയ് സിംഗ് എന്നിവരും ഉള്‍പ്പെടും.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

5 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.