Breaking News

ബ​യാ​നി​ൽ അ​ൽ മു​സൈ​നി എ​ക്സ്ചേ​ഞ്ച് പു​തി​യ ശാ​ഖ തു​റ​ന്നു

കു​വൈ​ത്ത് സി​റ്റി : പ്ര​മു​ഖ ധ​ന​വി​നി​മ​യ സ്ഥാ​പ​ന​മാ​യ അ​ൽ മു​സൈ​നി എ​ക്സ്ചേ​ഞ്ചി​ന്റെ പു​തി​യ ശാ​ഖ ബ​യാ​നി​ൽ തു​റ​ന്നു. ബ​യാ​ൻ കോ-​ഓ​പ് 2ൽ ​ആ​രം​ഭി​ച്ച ശാ​ഖ അ​ൽ മു​സൈ​നി എ​ക്‌​സ്‌​ചേ​ഞ്ച് ക​മ്പ​നി ഓ​പ​റേ​ഷ​ൻ​സ് മേ​ധാ​വി ഹ്യൂ​ഗ് ഫെ​ർ​ണാ​ണ്ട​സ്, ക​മ്പ​നി ഡി​പ്പാ​ർ​ട്മെ​ന്‍റ് മാ​നേ​ജ​ർ​മാ​ർ, വി​വി​ധ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രാ​ദേ​ശി​ക വി​പ​ണി​യി​ൽ മു​ൻ​നി​ര സ്ഥാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​ഭി​മാ​നി​ക്കു​ന്ന​താ​യും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച സാ​മ്പ​ത്തി​ക സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ തു​ട​ർ​ച്ച​യാ​യ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​താ​യും ഹ്യൂ​ഗ് ഫെ​ർ​ണാ​ണ്ട​സ് പ​റ​ഞ്ഞു. അ​ൽ മു​സൈ​നി ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ല​ളി​ത​വും സു​ര​ക്ഷി​ത​വു​മാ​യി സാ​മ്പ​ത്തി​ക കൈ​മാ​റ്റം ചെ​യ്യാം. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വൈ​വി​ധ്യ​മാ​ർ​ന്ന സ​വി​ശേ​ഷ​ത​ക​ളും ഇ​ത് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​യി അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ട്രാ​ൻ​സ്ഫ​ർ വി​ൻ കാ​മ്പ​യി​നും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​ഴി ഇ​ന്ത്യ​യി​ലേ​ക്ക് പ​ണ​മ​യ​ക്കു​മ്പോ​ൾ പ്ര​തി​ദി​ന സ​മ്മാ​നം 10,000, പ്ര​തി​വാ​രം 50,000, മെ​ഗാ സ​മ്മാ​നം 1,000,000 രൂ​പ എ​ന്നി​വ സ്വ​ന്ത​മാ​ക്കാം. കാ​മ്പ​യി​ൻ ന​വം​ബ​ർ 15 വ​രെ തു​ട​രും.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.