Breaking News

ബംഗളൂര്‍ നിശാപ്പാര്‍ട്ടിയില്‍ റഷ്യന്‍ സുന്ദരികള്‍; നാല് മലയാളി യുവതികള്‍ ഉള്‍പ്പടെ 28 പേര്‍ അറസ്റ്റില്‍

ബംഗളൂരു മലയാളി അഭിലാഷിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നിശപ്പാര്‍ട്ടിയില്‍ പങ്കെടു ത്ത നാല് മലയാളി യുവതികള്‍ അടക്കം 28 പേര്‍ അറസ്റ്റിലായി

ബംഗളൂരു: ബംഗളൂരില്‍ ജംഗിള്‍ സഫാരിയുടെ മറവില്‍ നിശാപ്പാര്‍ട്ടി നടത്തിയ മലയാളികള്‍ ഉള്‍ പ്പടെയുള്ള സംഘം പിടിയില്‍. ബംഗളൂരു മലയാളി അഭിലാഷിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നി ശപ്പാര്‍ട്ടിയില്‍ പങ്കെടുത്ത നാല് മലയാളി യുവതികള്‍ അടക്കം 28 പേര്‍ അറസ്റ്റിലായി. ബംഗളൂരി ലെ ഐടി ജീവനക്കാരും കോളേജ് വിദ്യാര്‍ഥികളുമാണ് പിടിയിലായ മലയാളികള്‍.

ശനിയാഴ്ച രാത്രി അനേക്കലിലെ ഗ്രീന്‍ വാലി റിസോര്‍ട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചു വിദേശത്തു നിന്ന് മോഡലുകളെ എത്തി ച്ചായിരുന്നു പരിപാടി. പരിപാടിയില്‍ പങ്കെടുത്തവരെല്ലാം ലഹരി ഉപയോഗിച്ചാതാ യി പൊലീസ് ക ണ്ടെത്തി. ഇവരുടെ വാഹനങ്ങളും പൊലീസ് കണ്ടെടുത്തു.

നിരോധിത ലഹരിവസ്തുക്കള്‍ റിസോര്‍ട്ടില്‍ നിന്ന് കണ്ടെത്തി. കൊക്കെയ്ന്‍, മരിജ്വാന എന്നീ നിരോ ധിത ലഹരി വസ്തുക്കളാണ് ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. 14 ബൈക്കുകള്‍, ഏഴ് കാറുകള്‍ എന്നിവയും പിടിച്ചെടുത്തു. ജെഡിഎസ് നേതാവ് ശ്രീനിവാസിന്റെ ഉടമസ്ഥതയിലുള്ളതാണ് റി സോര്‍ട്ട്. ഉഗ്രം എന്ന പേരിലുള്ള ആപ്പിലൂടെയാണ് ടിക്കറ്റ് വിറ്റത്.ബംഗളുരൂവില്‍ കര്‍ഫ്യൂ നില നല്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നിശാപാര്‍ട്ടി സംഘടിപ്പിച്ചത്.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.