സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ അധിക ബാച്ചുകള്‍ അനുവദിക്കുന്ന കാര്യ ത്തില്‍ ഈ മാസം 23ന് തീരുമാനമെന്ന് വിദ്യാ ഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.പ്രവേശനം സം ബന്ധിച്ച് ആശ ങ്ക വേണ്ടെന്നും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് ഉറപ്പാക്കുമെന്നും മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ അധിക ബാച്ചുകള്‍ അ നുവദിക്കുന്ന കാര്യത്തില്‍ ഈ മാസം 23ന് തീരുമാനമെന്ന് വിദ്യാ ഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്രവേശനം സംബന്ധിച്ച് ആശങ്ക വേണ്ടെന്നും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സീറ്റ് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. അരലക്ഷത്തോഷം വിദ്യാര്‍ത്ഥികളാണ് ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷവും സീറ്റ് ലഭിക്കാതെ പുറത്തായത്.
മലപ്പുറം കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് സീറ്റ് ക്ഷാമം രൂക്ഷം. 51,600 കുട്ടികള്‍ക്ക് പ്രവേശനം ലഭി ക്കാനുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി സഭയില്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ 618 പേര്‍ മുഴുവന്‍ വിഷയങ്ങളി ലും എപ്ലസ് നേടിയവരാണ്. 17 -ാം തീയതിയാണ് ഇനി രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടക്കുക.
സീറ്റ് മിച്ചം വരുമെന്നായിരുന്നു മന്ത്രി ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് വന്ന അലോട്ട്മെന്റുകള്‍ ക്ക് ശേഷവും സീറ്റ് ലഭിക്കാതെ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിക ളടക്കം പ്രതിസന്ധിയിലായി. നിലവില്‍ സീറ്റ് ക്ഷാമം കുടുതലുള്ള ജില്ലകളിലേക്ക് താല്‍കാലിക ബാച്ചുകള്‍ അനുവദിക്കേണ്ടി വരും.പ്ലസ് വണ്‍ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുടര്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കുമെന്ന് വിദ്യാഭ്യാ സ മന്ത്രി ഉറപ്പ് നല്‍കി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.