മോഡല്‍ പരീക്ഷ ഈ മാസം 31 മുതല്‍ സെപ്റ്റംബര്‍ നാലുവരെയാണ് നടത്തുക. പരീക്ഷകള്‍ ഓണ്‍ലൈനായിട്ടാണ് നടത്തുന്നത്
തിരുവനന്തപുരം: പ്ലസ് വണ്‍ മോഡല്‍ പരീക്ഷയുടെ ടൈംടേബിള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തി റക്കി. ടൈംടേബിള്‍ അനുസരിച്ച് അതത് സമയ ത്ത് വിദ്യാര്‍ത്ഥികള്‍ ചോദ്യക്കടലാസ് ഡൗണ്‍ലോ ഡ് ചെയ്യണം. http://.dhsekerala.gov.inല്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം. മോഡല്‍ പരീക്ഷ ഈ മാ സം 31 മുതല്‍ സെപ്റ്റംബര്‍ നാലുവരെയാണ് നടത്തുക. പരീക്ഷകള്‍ ഓണ്‍ലൈനായിട്ടാണ് നടത്തുന്നത്.
ഓഗസ്റ്റ് 31:
രാവിലെ 9.30ന് ബയോളജി, ഇലക്ട്രോണിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതസാഹിത്യം,കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലിഷ് ലിറ്ററേച്ചര്‍.
ഉച്ചയ്ക്ക് 1.30ന് പാര്‍ട്ട് 2 ലാംഗ്വേജസ്, കംപ്യൂട്ടര്‍ സയന്‍സ്.
സെപ്റ്റംബര്‍ 1:
9.30ന് കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്
ഉച്ചയ്ക്ക് 1.30ന് ഗണിതം, പാര്‍ട്ട് 3 ലാംഗ്വേജസ്, സംസ്‌കൃത ശാസ്ത്രം, സൈക്കോളജി
സെപ്റ്റംബര്‍ 2:
രാവിലെ 9.30ന് ജ്യോഗ്രഫി, മ്യൂസിക്, സോഷ്യല്‍വര്‍ക്, ജിയോളജി, അക്കൗണ്ടന്‍സി.
ഉച്ചയ്ക്ക് 1.30ന് പാര്‍ട്ട് 1 ഇംഗ്ലിഷ്
സെപ്റ്റംബര്‍ 3:
രാവിലെ 9.30ന് ഹോം സയന്‍സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ഫിലോസഫി, ജേണലിസം, കംപ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിറ്റിക്‌സ്.
ഉച്ചയ്ക്ക് 2.00ന് ഫിസിക്‌സ്, ഇക്കണോമിക്‌സ്.
സെപ്റ്റംബര്‍ 4:
രാവിലെ9.30ന് സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റംസ്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.